തിരുവനന്തപുരം: ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജിലെ എസ് എഫ് ഐ – എ ബി വി പി സംഘര്‍ഷം സാധാരണക്കരായ വിദ്യാര്‍ത്ഥികളുടെ ജീവനു തന്നെ ഭീക്ഷണി. കലാലയങ്ങളെ അക്രമഭൂമിയാക്കന് വിദ്യാര്‍ത്ഥികളെ കരുവാക്കുന്ന നിലപാടില്‍ നിന്നും സി.പി.എം – ബി.ജെ.പി പിന്മാറണം എന്ന് എം.എസ്.എഫ് ജില്ല പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക് ആവശ്യപ്പെട്ടു.
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷകരാകേണ്ട വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വന്തം നിലനില്‍പ്പിനായി സാധാരണക്കരായ വിദ്യാര്‍ത്ഥികള്‍ക്കിയില്‍ അക്രമങ്ങള്‍ ഉണ്ടാക്കി അവരുടെ ജീവനുതന്നെ ഭീക്ഷണി ഉണ്ടാക്കുകയാണ് എസ്.എഫ്.ഐ – എ.ബി.വി.പി ചെയ്യുന്നത്.കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ നിരപരാധികളായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്. അധികാരതിന്റെ ഹുഗ് കാട്ടന് സി.പി.എം – ബി.ജെ.പി വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി കലാലയങ്ങളില്‍ അക്രമമുണ്ടക്കനുള്ള ശ്രമമാണ് നടക്കുന്നത്. കലാലയങ്ങളില്‍ രക്തസാക്ഷികളെ ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനുതാപതരങ്കം ഉണ്ടാക്കനാണ് എസ്.എഫ്.ഐ- എ.ബി.വി.പി നീക്കം. ഇത് ഒരു തരത്തിലും അനുവധിക്കില്ല എന്ന് ഷഫീക്ക് വഴിമുക്ക് വ്യക്തമാക്കി


