മൂവാറ്റുപുഴ രണ്ടാർകര മറ്റത്തിൽ അജാസ് മകൻ ആദിൽ മുഹമ്മദ് (21) നിര്യാതനായി.
by വൈ.അന്‍സാരി
by വൈ.അന്‍സാരി
മൂവാറ്റുപുഴ: രണ്ടാർകര മറ്റത്തിൽ അജാസ് മകൻ ആദിൽ മുഹമ്മദ് (21) നിര്യാതനായി. ഖബറടക്കം ഇന്ന് (വ്യാഴം 24-10-19)രാവിലെ 11 ന് രണ്ടാർകര മുഹ്യദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ . മാതാവ് സുബൈദ, സഹോദരി ആദില സുൽത്താന
