പിറവം: കളമ്പൂര് തെക്കേടത്തുപറമ്പില് പരേതനായ നാരായണന് നായരുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കളമ്പൂര് തറവാട്ട് വളപ്പില്‍ നടക്കും. മക്കള്‍: രത്നമ്മ, പരേതനായ രവീന്ദ്രന്, രഘു, വിജയന്, പരേതയായ ഇന്ദിര, ശോഭ. മരുമക്കള്‍: ഐ എല്‍ എസ് മേനോന്, ലീല, മിനി , വത്സല, അശോക്.
.

