മൂവാറ്റുപുഴ: കിഴക്കേക്കരയിൽ താമസിക്കുന്ന ചാക്കാപ്പിള്ളിയിൽ അലിയാർ (72) നിര്യാതനായി. ഖബറടക്കം 21 ന് ഉച്ചക്ക് 12ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ ജമീല, മക്കൾ : മുഹമ്മദ് സാമിൽ, അലിയ, ഫാമിയ മരുമക്കൾ സുമിയ, സുബൈർ, സലിം. പ്രവാസി ഫെഡറേഷൻ എറണാകുളം ജില്ല പ്രസിഡന്റ് സിഎം ഇബ്രാഹിം കരീമിന്റെ സഹോദരനാണ് പരേതൻ.