മുവാറ്റുപുഴ: പുളിഞ്ചോട് പുതിയേടത്ത് ഹാജി പി എം. പരീത് (ഇൻഡ്യൻ കൊച്ചുമുഹമ്മദ്-93) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പേഴക്കാപ്പള്ളി സെൻട്രൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ-കാതിരുമ്മ ഹജ്ജുമ്മ. മക്കൾ- പി.പി.നാച്ചി (റിട്ട.ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്), സൈനബ, മൈതീൻ (ഇൻഡ്യൻ),നസീമ, കബീർ, ഹസീന.മരുമക്കൾ-എം.ജെ.ബാബു (മുൻ പ്രത്യേക ലേഖകൻ, മാധ്യമം, തിരുവനന്തപുരം), പരീത് മാമ്പഴക്കര (പെരുമറ്റം), ലൈല,കാസിം (ഇടപ്പള്ളി), ബബിത,ബൈജൂഎടത്താക്കര (പെരുമറ്റം).

