
മൂവാറ്റുപുഴ മുളവൂര്‍ വാരിക്കാട്ട് ഹമീദ്(86) നിര്യാതനായി. കബറടക്കം വൈകിട്ട് (18.04.19) 4ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍ നടക്കും. രണ്ടാര്‍കര ചാലില്‍ ഫാത്തിമയാണ് ഭാര്യ. മക്കള്‍: ജമീല, നാസര്‍, സീനത്ത്, മുഹമ്മദ്, സുഹറ, ഷാജി (വാരിക്കാട്ട് ജ്വല്ലറി), സലീം (വാരിക്കാട്ട് പെര്‍ഫ്യൂംസ്). മരുമക്കള്‍: നാസര്‍, സുബൈദ, സലീം,റംലത്ത്, പരീത്, സിനി,സൗമ്യ.

