മൂവാറ്റുപുഴ: അര്‍ബന്‍ ബാങ്ക് ജീവനക്കാരനും ഡി വൈ എഫ് ഐ മുന്‍ മേഖലാ സെക്രട്ടറിയുമായിരുന്ന തോട്ടുങ്കല്‍പ്പീടിക, ചാമക്കാട്ടുകുന്നേല്‍ നന്ദകുമാറിന്റെ മകന് അജീഷ് നന്ദന് (38) നിര്യാതനായി. സംസ്കാരം വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്മശാനത്തില്‍ നടക്കും. മാതാവ്: തങ്കമണി. സഹോദരന് അനീഷ്. സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. Contact:9496461038

