മൂവാറ്റുപുഴ: ഉറവക്കുഴി, തെക്കേടത്ത് പുത്തന്‍പുരയില്‍ മുഹമ്മദ് മകന് മുഹമ്മദ് ബഷീര്‍ (85)നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ സുഹറ, മക്കള്‍: സെറീന സമിനാ,സജീന. മരുമക്കള്‍: റസല്‍, നജീബ്, നവാസ്. ആയുസ്സിന്റെ ഭൂരിഭാഗവും പ്രവാസ ലോകത്തായിരുന്ന ബഷീര്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ ജീവിതം തുടങ്ങിയപ്പോഴേ അസുഖങ്ങള്‍ കീഴടക്കി. ഉറവക്കകുഴിയിലെ ആദ്യത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന ബഷീറിന്റെ മാതാവ് ഒക്ടോബര്‍ 26 ന് ആയിരുന്നു മരിച്ചത്.

