മൂവാറ്റുപുഴ: നഗരത്തിലെ പ്രമുഖ വ്യാപാരിയും മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റും ചാട്ടയില്‍ ഗ്രൂപ്പ് സ്ഥാപകനുമായ കാവുംങ്കര ചാട്ടയില്‍ കെ.കെ.ബഷീര്‍ (65) നിര്യാതനായി. ഭാര്യ: നെട്ടൂര്‍ മനയത്ത് കുടുംബാംഗം റംല, മക്കള്‍: ഇജാസ് ബഷീര്‍, ഫൗമിയ, സലീം, മരുമക്കള്‍: ഫാത്തിമ, ഡോ. ഷിഹാബ് (പൊന്നാനി) സിയാന. സഹോദരങ്ങള്‍ : അഷറഫ്, അനസ്, ലൈല മുഹമ്മദ് (ആലുവ), റസിയ ,ഷക്കീല കൊച്ചുമുഹമ്മദ് (ടിപികെ),നാജ ജലാല്‍ (സീമാസ്) മൂവാറ്റുപുഴഇലാഹിയ ട്രസ്റ്റ് ട്രഷറര്‍, മിനാട്രസ്റ്റ് പ്രസിഡന്റ്, റൈറ്റ് പാത്ത് ട്രസ്റ്റ് ചെയര്മാന് , എം.സി.എസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഖബറടക്കം വൈകിട്ട് 4.30ന് സെന്‍ട്രല്‍ ജുമാമസ്ജിദില്‍. www.rashtradeepam.com
Home Business മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ചാട്ടയില്‍ കെ.കെ.ബഷീര്‍ (65) നിര്യാതനായി

