Home Death കവി എസ്. രമേശന് അന്തരിച്ചു DeathKeralaNews കവി എസ്. രമേശന് അന്തരിച്ചു by രാഷ്ട്രദീപം January 13, 2022 by രാഷ്ട്രദീപം January 13, 2022 കവി എസ്. രമേശന് അന്തരിച്ചു. പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എറണാകുളം ലിസി ആശുപത്രിയിലാണ്. എറണാകുളം മഹാരാജാസ് കോളജില്‍ രണ്ട് തവണ കോളേജ് യൂണിയന് ചെയര്മാന് ആയിരുന്നു കവി എസ് രമേശന്. എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റാണ്. #s rameshan