തൃശൂര്‍:ഒളരിക്കര ആളൂക്കാരന്‍ വീട്ടില്‍ എ.കെ. കൃഷ്ണന് (രാജു) മകള്‍ രശ്മി കൃഷ്ണന് (40) യു.എസ്.എ.യില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച (13.7.2019) രാവിലെ 11 ന് ഒളരിക്കര വീട്ടുവളപ്പില്‍. മാതാവ്: വിലാസിനി കൃഷ്ണന് (കൊരട്ടി മൂളിയംപറമ്പില് കുടുംബാംഗം). മകള്‍: നേഹ (യു.എസ്.എ.) ഭര്‍ത്താവ്: ഉണ്ണികൃഷ്ണന് (കിടങ്ങൂര്‍ കുന്നുംപുറത്ത്) (യു.എസ്.എ) സഹോദരി: സൂര്യ വസുദേവന്.
Home Death ഒളരിക്കര ആളൂക്കാരന്‍ വീട്ടില്‍ എ.കെ. കൃഷ്ണന് മകള്‍ രശ്മി കൃഷ്ണന് (40) യു.എസ്.എ.യില്‍ നിര്യാതയായി.

