മിമിക്രി നടനായ കലാഭവന്‍ ജയേഷ് (38) അന്തരിച്ചു. ഞായറാഴ്ച രാത്രി കൊടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദത്തെ തുടര്‍ന്നു ഒരു വര്‍ഷമായി ചികിത്സി യിലായിരുന്നു. ക്രെയ്സി ഗോപാലന്. സുസു സുധി വാത്മീകം, പ്രേതം 2, ജല്ലിക്കെട്ട്, കല്‍ക്കി എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.