പിറവം: കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവും യു.ഡി.എഫ് പിറവം നിയോജക മണ്ഡലം ചെയര്‍മാനും മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റുമായിരുന്ന എന്‍ പി. പൗലോസ് നിര്യാതനായി. മൃതദേഹം വൈകിട്ട് നാലിന് വീട്ടിലെത്തിക്കും. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വെട്ടിക്കല്‍ കാര്‍മ്മല്‍ ദയറാ പള്ളിയില്‍ നടക്കും.