മൂവാറ്റുപുഴ : രണ്ടാർകര ബ്രായേൽ ഏനതി പരീത് (കുഞ്ഞ് 85) അന്തരിച്ചു .ഖബറടക്കം നടത്തി. മക്കൾ : സൈനബ ,
ആസിയ,നാസർ (റിഥം സൗണ്ട് രണ്ടാർ ), സൂഫിയ, മൈതീൻ ( അജാസ് മുംബൈ), ഹനീഫ (ഖത്തർ ) .മരുമക്കൾ : മൂസ ഈറക്കൽ, ജാസ് പുത്തൻ വീട്ടിൽ, നസീമ, ഹമീദ് പനക്കൽ, മാഷിദ, ജീൻസിന.
