മൂവാറ്റുപുഴ: പെഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങരയില്‍ താമസിക്കുന്ന മൂവാറ്റുപുഴ, കാവുങ്കര, പാലത്തിങ്കല്‍ പി.എസ് ഷിഹാബിന്റെ ഭാര്യ ഷബന(40)നിര്യാതയായി. റിട്ടയേഡ് എ എക്സ്.സി എടവനക്കാട് കൊല്ലിയില്‍ അബ്ദുല്‍ മജീദിന്റെയും മൂവാറ്റുപുഴ പാലത്തിങ്കല്‍ നെജ്മയുടേയും മകളാണ് പരേത. മകളാണ്. ഖബറടക്കം വൈകിട്ട് 5ന് പള്ളിച്ചിറങ്ങര ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: സുബഹാന, സുഹാന.

