Home Death മൂവാറ്റുപുഴ സ്വദേശി ചെറിയാനി നജീബ് റിയാദിൽ നിര്യാതനായി DeathPravasi മൂവാറ്റുപുഴ സ്വദേശി ചെറിയാനി നജീബ് റിയാദിൽ നിര്യാതനായി by വൈ.അന്‍സാരി December 3, 2018 by വൈ.അന്‍സാരി December 3, 2018 മൂവാറ്റുപുഴ: ഉറവകുഴിയിൽ താമസിക്കുന്ന കീപ്പന മറ്റത്തിൽ (ചെറിയാനി)അലിയാർ മകൻ നജീബ് (47) റിയാദിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. ഭാര്യ അസ്മ. മാതാവ് സുഹറ. മക്കൾ നിഹാല, നിഹാൽ,നബ്ഹാൻ. സഹോദരങ്ങൾ, നഹന, നജിയ,നജില. #Obituary #Pravasi #Riyad #Muvattupuzha