മൂവാറ്റുപുഴ: കഥകളി സംഗീതജ്ഞന് പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപണിക്കര്‍ (96) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ് വിഹാര്‍ വീട്ടൂവളപ്പില് നടക്കും. ഭാര്യ വിലാസിനി കുഞ്ഞമ്മ,മക്കള്‍ രാജ് ഗോപാല്‍ ,രാജേശ്വരി. മരുമകന് പി കൃഷ്ണകുമാര്‍.

