തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരം. മൂവായിരം കലാകാരന്മാര് ഘോഷയാത്രയില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫ്ളോട്ടുകള്‍ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. അഞ്ചുമണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
ഓണാഘോഷങ്ങള്‍ക്ക് സമാപനം, സാംസ്ക്കാരിക ഘോഷയാത്രയ്ക്ക് ഒരുങ്ങി തലസ്ഥാനം
by രാഷ്ട്രദീപം
by രാഷ്ട്രദീപം