ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചിരിപ്പിച്ച സംഭവം ബിന്ദു കൃഷ്ണയ്ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്കി.
കൊല്ലം എസ്പിക്കാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയത്. ഇതേ ചിത്രം പോസ്റ്റുചെയ്ത കണ്ണൂരില്‍ നിന്നുള്ള പ്രമുഖ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ കണ്ണൂരിലും പരാതി നല്കി. വ്യാജ ചിത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി
വ്യക്തമാക്കി