താരസുന്ദരിമാരെല്ലാം ഒറ്റ ഫ്രെയ്മില്. താരസുന്ദരിമാരെല്ലാം ഒന്നിച്ചു ചേര്‍ന്ന ഒരു രാത്രിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുന്‍കാല നടി ലിസി ലക്ഷ്മിയാണ് താരങ്ങള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്.
താരസുന്ദരിമാരെല്ലാം ഒന്നിച്ചു ചേര്‍ന്ന ഒരു രാത്രിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുന്‍കാല നടി ലിസി ലക്ഷ്മിയാണ് താരങ്ങള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്.
ഏറ്റവും മികച്ച ആതിഥേയയായ ലിസിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് റിമ കല്ലിങ്കല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളെ വിളിച്ചു കൂട്ടിയതിന് പാര്‍വതിയും നന്ദി പറഞ്ഞു. താരസുന്ദരികളെ ഒന്നിച്ച് ഒരു ഫ്രെയ്മില് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.


