ഡൽഹി: തന്റെ പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈക്കോടതിയുടെ അനുകൂല നിർദേശം. മോഹന്‍ലാലിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യാന്‍ മെറ്റയടക്കമുള്ള പ്ലാറ്റഫോമുകൾക്ക് നിര്‍ദേശം നൽകി. ഇന്ന് നാലരയ്ക്കകം വിവരങ്ങള്‍ നല്‍കണം. ശേഷം ഇടക്കാല ഉത്തരവിറക്കും.
Home Cinema മോഹന്‍ലാലിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യണം; മെറ്റയോട് ഡൽഹി ഹൈക്കോടതി
മോഹന്‍ലാലിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യണം; മെറ്റയോട് ഡൽഹി ഹൈക്കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

