പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. 112 റണ്‍സിന് അഞ്ച് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 140 റണ്‍സിന് എല്ലാവരും പുറത്തായി. 34റണ്‍സ് മാത്രമാണ് ഇന്ത്യ…
Sports
-
-
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്. ഭുവനേശ്വറില്‍ നടന്ന ഫൈനലില്‍ ഹോളണ്ടിനെ സഡന്‍ ഡെത്തില്‍ തകര്‍ത്താണ് കപ്പ് നേടിയത്. മുഴുവന്‍ സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ അടിക്കാനായില്ല.…
-
ഐ.എസ്.എല്ലില്‍ ആശ്വാസ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. മുംബൈ സിറ്റിയാണ് എതിരാളികള്‍. ഏഴരക്ക് മുബൈ ഫുട്ബോള്‍ അരേനയിലാണ് മത്സരം. ഇടവേളക്ക് പിരിയും മുമ്പുള്ള ലീഗിലെ അവസാന മത്സരം കൂടിയാണിത്.…
-
മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിനും ഡല്‍ഹി ഡൈനാമോസും തമ്മില്‍ ഏറ്റുമുട്ടും. അവസാന സ്ഥാനക്കാരായ രണ്ട് ടീമുകളാണ് ഇവര്‍. ഡെല്‍ഹി സീസണില്‍ ഒരു ജയം വരെ ഇല്ലാതെ അവസാന സ്ഥാനത്താണ് ഇപ്പോള്‍.…
-
Sports
ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ പി വി സിന്ധു സെമിയില്‍ പ്രവേശിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഗുവാങ്ഷൗ: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം പി വി സിന്ധു. അമേരിക്കന്‍ താരം ബെയ്വന് ഴാങ്ങിനെ 21-9, 21-15 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സിന്ധു…
-
Sports
പെര്‍ത്ത് ടെസ്റ്റിനായി 13 അംഗ ടീമിനെ പ്രഖ്യാപിച്ചു: രോഹിതും അശ്വിനും പുറത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിപെര്ത്ത്: രോഹിത് ശര്‍മയേയും ആര്. അശ്വിനേയും ഒഴിവാക്കി നാളെ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയാണ് അശ്വിന്…
-
മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. 920 പോയിന്റാണ് കോഹ്ലിക്ക്. അഡ്ലെയ്ഡ് ഓവല്‍ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ പൂജാര…
-
ബ്രസീലിയന്‍ യുവതാരം ആര്‍തര്‍ മെലോ പരിക്ക് മാറി തിരിച്ച് എത്തുന്നു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആര്‍തര്‍ കളിക്കും എന്ന് ക്ലബ് വ്യക്തമാക്കി. ടോട്ടന്‍ഹാമിനെതിരെ ആണ് ബാഴ്സയുടെ…
-
ബാഴ്സലോണ താരം മെസ്സിയെ ഇറ്റലിയിലേക്ക് ക്ഷണിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സി ഇറ്റലിയിലേക്ക് വരണമെന്നും പുതിയ വെല്ലുവിളികള്‍ സ്വീകരിക്കണമെന്നുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കുന്നത്. ഈ സീസണ് തുടക്കത്തില്‍ റയല്‍ മാഡ്രിഡ് വിട്ട്…
-
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 186 എന്ന നിലയിലാണ്. ഇന്ന് രണ്ട്…
