ന്യൂഡെല്‍ഹി: ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ലോകേഷ് രാഹുലിന്റെയും സസ്പെന്ഷന് ബി.സി.സി.ഐ നീക്കി. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലെ ലൈംഗിക പരാമര്‍ശത്തിന്റെ പേരിലാണ് താരങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നത്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ ഇടക്കാല…
Sports
-
-
ഡര്ബന്: പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ റസി വാന്‍ ഡര് ഡുസെന്‍, ഫെഹ്ലുകായോ എന്നിവരുടെ അര്‍ധശതകങ്ങളും ബൗളര്‍മാരും ചേര്‍ന്നാണ് ആഫ്രിക്കന്‍…
-
ജമൈക്ക: ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍നിന്നു വിരമിച്ചു. താന്‍ ഫുട്ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്ബോളറാകാന്‍ ശ്രമിക്കില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടു ബോള്‍ട്ട് പറഞ്ഞു. ഇതിഹാസതാരമായ ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്.…
-
ചെന്നൈ: ദേശീയ താരവും മലയാളിയുമായ സി കെ വിനീത് ഐ എസ് എല്‍ സീസണില്‍ ഇനി ചെന്നൈയ്ന് എഫ്സിക്ക് വേണ്ടി പന്തുതട്ടും. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീതുമായി ചെന്നൈയിന് എഫ്…
-
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെയും ആഴ്സണല്‍ ചെല്‍സിയെയും തോല്‍പ്പിച്ചു. ബറ്റണെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടു. സ്പാനിഷ് ലീഗില്‍ റയല്‍…
-
CricketNational
എട്ടുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരുമെന്ന് വിരാട് കോഹ്ലി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനും ഏഷ്യന്‍ ക്യാപ്റ്റനും കോലിയായിരുന്നു. ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന പെരുമയും കോലിയെ…
-
കേരളാ ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജെയിംസിന് പകരം പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്. ഐ.എസ്.എല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് നിയമനം. നെലോ ഐ.എസ്.എല്‍…
-
ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ പുയ് യിന് യിപ്പിനെ 21-14, 21-16 എന്ന സ്കോറിനാണ് സൈന തോല്‍പ്പിച്ചത്. പ്രീമിയര്‍ ബാഡ്മിന്റണ്‍…
-
കൊച്ചി: അനസ് എടത്തോടിക അന്താരാഷ്ട്രാ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹറൈനെതിരെ അനസിന് പരിക്കേറ്റ് ആദ്യ മിനുട്ടില്‍ തന്നെ തിരിച്ചുകയറേണ്ടിവന്നിരുന്നു. മത്സരം പരാജയപ്പെട്ട ഇന്ത്യ ടൂര്‍ണമെന്റില്‍…
-
ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ബഹ്റെെനെതിരായ നിർണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഗോളടിക്കാൻ മറന്ന മത്സരത്തിൽ, ഇഞ്ചുറി ടെെമില്‍ അനാവശ്യമായി വഴങ്ങിയ…
