ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് സമ്മാനം നല്കി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന. ചെറിയ സമ്മാനമൊന്നുമല്ല, ആഡംബര കാറാണ് സമ്മാനമായി നല്‍കിയത്. ബിഎംഡബ്ല്യു എക്സ്5 എസ്യുവിയാണ് താരം സമ്മാനിച്ചത്. തെലുങ്കാന ബാഡ്മിന്റണ്‍…
Sports
-
-
Sports
പിവി സിന്ധുവിനെ വിവാഹം ചെയ്യണം, കലക്ടര്‍ക്ക് അപേക്ഷ: ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി
by വൈ.അന്‍സാരിby വൈ.അന്സാരിഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ വിവാഹം ചെയ്യണമെന്നാവശ്യവുമായി 70കാരന്. തമിഴ്നാട് സ്വദേശിയാണ് ഈ ആഗ്രഹം അറിയിച്ചത്. രാമനാഥപുരത്ത് നിന്നുള്ള മലൈസ്വാമി എന്ന എഴുപതുകാരനാണ് ഈ ആവശ്യവുമായി അപേക്ഷ നല്‍കിയത്.…
-
Sports
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലിന് കിരീടം
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിംഗ്ടണ്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലിന് കിരീടം. റഷ്യയുടെ ഡാനിയല്‍ മെദ്ദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ ചാമ്ബ്യനായത്. സ്കോര്‍: 7-5, 6-3, 5-7,…
-
Sports
ഭാര്യയുടെ പീഡന പരാതി: മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്, കീഴടങ്ങണമെന്ന് കോടതി
by വൈ.അന്‍സാരിby വൈ.അന്സാരിക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്. ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയിലാണ് ഷമിക് അറസ്റ്റ് വാറന്റ്. കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകും. 15 ദിവസത്തിനുള്ളില്‍…
-
NationalSports
മുഹമ്മദ് ഷമിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് ബിസിസിഐ
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഗാര്‍ഹിക പീഡന കേസില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ബിസിസിഐ. കോല്‍ക്കത്തിയിലെ അലിപോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.…
-
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ നടന്ന മത്സരത്തില്‍ വിജയിച്ചതോടെ ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നാല് വിക്കറ്റിന്റെ വിജയം നേടിയാണ് ഇന്ത്യ…
-
AccidentSportsWorld
ഫോര്‍മുല 2 താരം കാര്‍ അപകടത്തില്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിബ്രസല്സ്: കാറോട്ടമത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ ഫോര്‍മുല രണ്ട് താരം അന്തോനി ഹബെര്ട്ട് മരിച്ചു. ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്സിലായിരുന്നു സംഭവം. മത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരത്തിന്റെ കാറിനെ അമേരിക്കയുടെ യുവാന്‍ മാനുവല്‍…
-
SportsWorld
കാമുകിക്കും മറ്റു രണ്ട് ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തി ഷെയ്ന് വോണ്‍ വിവാദത്തില്‍
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: കാമുകിക്കും മറ്റു രണ്ട് ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തി ഷെയ്ന് വോണ്‍ വിവാദത്തില്‍. വോണിന്റെ വീട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതായും മണിക്കൂറുകള്‍ക്ക് ശേഷം മൂന്ന്…
-
NationalSports
സാനിയ മിര്‍സയെ പിടി ഉഷയാക്കി ആന്ധ്ര സര്‍ക്കാറിന്റെ ഫ്ലെക്സ്
by വൈ.അന്‍സാരിby വൈ.അന്സാരിഅമരാവതി: ദേശീയ കായിക ദിനാഘോഷത്തില്‍ ചിരിക്ക് വകയൊരുക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡാണ് പണിയൊപ്പിച്ചത്.…
-
CricketSportsWorld
ഇന്ത്യയുടെ മരുമകനാകാന്‍ ഓസീസ് വെടിക്കെട്ട് താരം: വധു വിനി രാമൻ
by വൈ.അന്‍സാരിby വൈ.അന്സാരിസിഡ്നി: ഇന്ത്യയുടെ മരുമകന് പട്ടികയിലേക്ക് മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ പേരു കൂടി വരുന്നു. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലാണ് ഇന്ത്യന്‍ സുന്ദരിയെ മിന്നുകെട്ടാന്‍ ഒരുങ്ങുന്നത്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ…
