ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ…
Sports
-
-
InaugurationLOCALSports
കുര്യന്മല മിനി സ്റ്റേഡിയം 25 ന് കായിക മന്ത്രി അബ്ദുള്‍ റഹ്മാന് നാടിന് സമര്‍പിക്കും
മൂവാറ്റുപുഴ: ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ആ രോഗ്യ പരിരക്ഷയും കായിക മേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കുര്യന്‍മലയില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം കായിക മന്ത്രി വി. അബ്ദുള്‍ റഹ്മാന് 25 ന്…
-
അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ തൃപ്തരെന്നും ജിസിഡിഎ…
-
NationalSports
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് RCB
by NEWS DESK 3by NEWS DESK 3ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ , മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 25 ലക്ഷം രൂപ വീതമായാണ് ഉയർത്തിയത്.ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന്…
-
തിരുവനന്തപുരം: കെസിഎല്ലില്‍ വീണ്ടും വീജയവഴിയിലേക്ക് മടങ്ങിയെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാണ്‍ഡ്രം റോയല്‍സിനെ ഒന്‍പത് റണ്‍സിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ അഞ്ച് വിക്കറ്റിന്…
-
KeralaSports
‘മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനം’; മന്ത്രി വി അബ്ദുറഹിമാൻ
by NEWS DESK 3by NEWS DESK 3കേരളത്തിന് ഓണസമ്മാനമായി ലയണൽ മെസി എത്തുന്നതായി കായികമന്ത്രി വി. അബ്ദുറഹിമാൻ. ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർജന്റീന വരുമെന്ന് മുൻപേ ഉറപ്പായിരുന്നു. എന്നാൽ ഔദ്യോഗിക…
-
KeralaSports
‘കരാർ ലംഘനം നടത്തിയത് കേരള സർക്കാർ; വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല’; കായിക മന്ത്രിക്കെതിരെ അർജന്റീന
by NEWS DESK 3by NEWS DESK 3അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ…
-
FootballSports
മെസിക്ക് വേണ്ടി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.…
-
മുവാറ്റുപുഴ: മുവാറ്റുപുഴ ചെസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓള് കേരള ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഓഗസ്ററ് 3-നു മുവാറ്റുപുഴ നിര്‍മല കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. 15 മിനുട്ട് + 5…
-
Sports
ഫിഫ ക്ലബ് ലോക കപ്പ് അംഗത്തിനുറച്ച് ടീമുകൾ, ഫൈനലിലേക്ക് ആരൊക്കെ; സെമി പോരാട്ടങ്ങൾ ബുധനാഴ്ച്ച
by NEWS DESK 3by NEWS DESK 3വാശിയേറിയ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും ഒടുവിൽ ക്ലബ് ലോക കപ്പ് കലാശക്കൊട്ടിലേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചതോടെയാണ് സെമി ഫൈനൽ ചിത്രം തെളിഞ്ഞത്. യൂറോപ്പിൽ നിന്നുള്ള…
