പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം…
Social Media
-
-
CinemaInstagramSocial MediaTamil Cinema
14 വര്‍ഷങ്ങള്‍ക്ക് മുന്‍പ്… ഗുരു സിനിമയുടെ ഓര്‍മയില്‍ ഐശ്വര്യ റായ് ബച്ചന്; നിമിഷങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റ്
by NEWS DESK 3by NEWS DESK 3മണിരത്നത്തിന്റെ സംവിധാനത്തില്‍ 2007ല്‍ ഇറങ്ങിയ ചിത്രമാണ് ഗുരു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനുമാണ്. പിന്നീട് ഈ ഓണ്‍ സ്ക്രീന്‍ ജോഡികള്‍ ജീവിതത്തിലും ഒന്നായി. ഇപ്പോള്‍…
-
CinemaGossipInstagramSocial Media
പൂര്‍ണിമയുടെ ഗോവന്ട്രിപ്പ്; അള്‍ട്രാ മോഡേണ്‍ലുക്കില്‍ ഗ്ലാമര്‍ വിഡിയോ
by NEWS DESK 3by NEWS DESK 3നടി പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച സ്റ്റൈലിഷ് വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തോടൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുകയായിരുന്നു പൂര്‍ണിമ. ഗോവയില്‍ നിന്നുള്ള ഫോട്ടോകള്‍…
-
FacebookKeralaNewsPoliticsSocial Media
”12 ആകണ്ടേ? 12 ആയാല്‍ നല്ലത്. 12 ആകണം” ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ്; മണി 12 ആയപ്പോള്‍ സസ്പെന്‍സ് പൊളിച്ചു
by NEWS DESK 3by NEWS DESK 3”12 ആകണ്ടേ? 12 ആയാല്‍ നല്ലത്. 12 ആകണം”. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇത്. ക്ലോക്കിന്റെ ചിത്രത്തോട് ചേര്‍ത്താണ് പോസ്റ്റ് വന്നത്.…
-
Social MediaTwitterVideos
സാരിയില്‍ ഫ്ളിപ്- ഫ്ളോപ് ചെയ്ത് ജിംനാസ്റ്റിക്സ് താരം പരുള്‍ അറോറ; അമ്പരന്ന് ഇന്റര്‍നെറ്റ് ലോകം; വീഡിയോ വൈറല്‍
by NEWS DESK 3by NEWS DESK 3തലകുത്തി മറിയുക എന്നത് എത്രമാത്രം ശ്രമകരമായ ഒന്നാണെന്ന് അതൊരിക്കലെങ്കിലും ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് അറിയാം. ഈ ദൗത്യം സാരിയില്‍ പൂര്‍ത്തീകരിച്ചാലോ? പലര്‍ക്കും അത്ര ‘കംഫര്‍ട്ടബിള്‍’ അല്ലാത്ത സാരി ചുറ്റി അഭ്യാസ പ്രകടനങ്ങള്‍…
-
Social MediaTechnologyWhatsapp
പുതിയ നിബന്ധനകളുമായി വാട്സ്ആപ്പ്; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം
by NEWS DESK 3by NEWS DESK 3ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്കി തുടങ്ങി. ‘വാട്സ്ആപ്പ് അതിന്റെ…
-
By ElectionFacebookKeralaLOCALNewsPoliticsSocial MediaThiruvananthapuram
‘ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്’, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ കുറിപ്പുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്ജുന്
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തളരാത്ത വാക്കുകളുമായി വിദ്യ അര്ജുന്. ചിലര്‍ ഒക്കെ പറയുന്നുണ്ട് ജയിച്ചു നിന്ന ആളെ വെറുതെ നിര്‍ത്തി തോല്പിച്ചു എന്ന്, പാര്‍ട്ടിയാണ് തന്നെ രൂപപ്പെടുത്തിയത്. പാര്‍ട്ടി നല്‍കിയതാണ്…
-
NationalNewsPoliticsPolitricsSocial MediaTwitter
മാസ്ക് ധരിക്കാതെ മോദി; പരിഹാസവുമായി ആം ആദ്മി
by NEWS DESK 3by NEWS DESK 3പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മാസ്കിടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വീഡിയോ എ.എ.പി ട്വിറ്ററിലൂടെ പങ്കുവച്ചു. ‘മാസ്ക് ധരിക്കൂ, മോദിയെപ്പോലെ ആകാതിരിക്കൂ’…
-
CinemaMalayala CinemaSocial MediaTwitter
2020ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് മോഹന്‍ലാല്‍
by NEWS DESK 3by NEWS DESK 3മലയാളികള്‍ക്ക് വീണ്ടും അഭിമാനമായി മോഹന്‍ലാല്‍. 2020ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട പത്ത് സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോഹന്‍ ലാല്‍.…
-
Be PositiveFacebookKeralaNewsSocial Media
ഓമനക്കുട്ടന്റെ ‘സുഹൃതി’ക്ക് എം.ബി.ബി.എസിന് അഡ്മിഷന്; അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടര്‍ ആകട്ടെ; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ മീഡിയ
by NEWS DESK 3by NEWS DESK 3പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയെത്തിച്ച ഓട്ടോയ്ക്ക് കൊടുക്കാനുള്ള കൂലി തികയാതെ വന്നപ്പോള്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിച്ചതിന് മാധ്യമ വിചാരണ നേരിടേണ്ടി വന്ന ഓമനക്കുട്ടനെന്ന പ്രാദേശിക സിപിഎം നേതാവിനെ…
