റിയാദ്: സൗദി അറേബ്യയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി മാസൗദി സുപ്രീംകോടതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അറഫ ദിനം ജൂണ്‍ 27 നു ചൊവ്വാഴ്ചയും സഊദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ന്…
Religious
-
-
മൂവാറ്റുപുഴ: ഇന്ത്യൻ ജനാധിപത്യം ഭാരതീയ ദർശനത്തിലധിഷ്ഠിതമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ ജിവജാലങ്ങളെയും സമഭാവനയോടെ കാണുന്ന ദർശനമാണത്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും ദാനം ചെയ്യാനും…
-
NationalNewsReligious
അയോദ്ധ്യയില്‍ 2000 കോടിയുടെ പദ്ധതിയുമായി യോഗി ആദിത്യ നാഥ്; വിമാനത്താവള നിര്‍മ്മാണം അവസാന ഘട്ടത്തില്‍
ലക്നൗ: അയോദ്ധ്യയില്‍ 212.5 കോടി രൂപയുടെ പദ്ധതികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പുണ്യഭുമിയുടെ സര്വ്വതോന്മുഖമായ വികസം ലക്ഷ്യമിട്ടുള്ള 44 പദ്ധതികളാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. കൂടാതെ…
-
ErnakulamKeralaNewsReligiousSuccess Story
പള്ളി മിനാരങ്ങള്‍ മത സൗഹര്‍ദത്തിന്റെ ശബ്ദമാകുന്നു; സഹോദര സമുദയ അംഗം മരിച്ചത് പള്ളി മൈക്കിലൂടെ വിളിച്ചറിയിച്ച് തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത്
മുവാറ്റുപുഴ: പേഴയ്ക്കാപ്പിളളി തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത് മറ്റ് മഹല്ലുകള്‍ക്ക് മാതൃകയാകുന്നു. കഴിഞ്ഞ പൊതുയോഗത്തിലാണ് സഹോദര സമുദയ അംഗങ്ങള്‍ മരണപ്പെട്ടല്‍ പള്ളിയിലൂടെ അറിയിക്കണമെന്ന് തീരുമാനിച്ചത്. ഈമാസം 14ന് മരണപ്പെട്ട കുട്ടപ്പന് (കുട്ടു…
-
DeathKeralaPathanamthittaReligious
ശബരിമല സന്നിധാനം അനൗണ്സര് ശ്രീനിവാസ് സ്വാമി അന്തരിച്ചു, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്ഫെര്മേഷന് സെന്ററില്‍ ജീവനക്കാരനായിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു. സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയാണ് അദ്ദേഹം. കഴിഞ്ഞ 25…
-
KannurPoliticsReligious
കണ്ണൂര്‍ വലിയന്നൂര്‍ പള്ളിയില്‍ സാമ്പത്തിക ക്രമക്കേട്; സെക്രട്ടറിയായിരുന്ന മുസ്ലീം ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം
കണ്ണൂര്‍: പള്ളിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ പള്ളിയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്.…
-
DeathErnakulamReligious
ഹജ്ജ് ക്യാമ്പില്‍ വാളന്റിയറായി സേവനം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.
മൂവാറ്റുപുഴ : നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ വാളന്റിയറായി സേവനം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുവാറ്റുപുഴ പേട്ട, പളളിക്കുടത്തില് (നെയ്ത്ശാല ) പരേതനായ ഹസന് റാവുത്തറുടെയും ആമിനയുടെയും…
-
KeralaNewsReligious
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് തുടക്കമായി ;2244 ഹാജിമാരാണ് ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്ന് ഹജ്ജിന് പോകുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് തുടക്കമായി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.…
-
KeralaNationalNewsReligious
ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു, ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടും
കൊച്ചി: ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. കന്യാസ്ത്രീയെ…
-
KeralaNewsPoliticsReligious
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ,പുതിയ ഉത്തരവിറക്കി
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും, മാസ്ഡ്രില്‍ ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നേരത്തേതന്നെ തിരുവിതാംകൂര്‍ ദേവസ്വം…
