തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. കെപിസിസി പുന:സംഘടനയും ചര്‍ച്ച ചെയ്യും.ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണങ്ങളും…
Politics
-
-
KeralaPolitics
യജമാനന്മാര്ക്ക് പിന്നാലെ പോയവര്‍ ചോദ്യം ചോദിച്ചുവരരുതെന്ന് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി. യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടായി മുഖ്യമന്ത്രി പിണറായി വിജയന്. യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച്…
-
KeralaPolitics
വനിതാ മതിലിനായി കേരളം മുഴുവന്‍ സി.പി.എമ്മിന്റെ ഭീഷണിയാണെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിവനിതാ മതിലിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാമതിലിനായി കേരളം മുഴുവന്‍ സി.പി.എമ്മിന്റെ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിൽ പ്രശ്നമുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുന്നയിച്ചു.…
-
NationalPolitics
ക്രിസ്റ്റ്യന്‍ മിഷേല്‍ രാഹുലിന്റെയും സോണിയാ ഗാന്ധിയുടേയും പേര് പരാമര്‍ശിച്ചതായി ഇ.ഡി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേല്‍ രാഹുലിന്റെയും സോണിയാ ഗാന്ധിയുടേയും പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹി പാട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം…
-
കൊല്ലം: കൊല്ലത്ത് സിപിഐഎം ബ്രാഞ്ച്സെക്രട്ടറിയെ കുത്തികൊന്നു. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയിൽ പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്ന് സിപിഐഎം ആരോപിച്ചു.
-
KeralaPolitics
ശബരിമല വിഷയത്തില്‍ ബിജെപിയുടെ ലക്ഷ്യം വോട്ട് ബാങ്കെന്ന് ശശികുമാര വര്‍മ്മ
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി പന്തളം കൊട്ടാരം പ്രതിനിധി ശശിവര്‍മ. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ഉള്‍പ്പെടെ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ചുള്ള നിലപാടെന്ന്…
-
KeralaPolitics
മുത്വലാഖ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചില്ല: കുഞ്ഞാലിക്കുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിദുബൈ: മുത്വലാഖ് ബില്ലില്‍ ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നുവെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക്…
-
KeralaMalappuramPolitics
കുഞ്ഞാലിക്കുട്ടിക്ക് വീഴ്ചപറ്റി: സാദിഖലി ശിഹാബ് തങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: പാര്‍ലിമെന്റില്‍ മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയിലും വോട്ടെടുപ്പിലും വിട്ടുനിന്നതില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിക്ക് വീഴ്ചപറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ജാഗ്രത കുറവ് ബോധ്യപ്പെട്ടതിനാലാണ് മുസ്ലിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയില്‍…
-
KeralaNationalPolitics
കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച് നടത്തി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ വേങ്ങരയിലെ വീട്ടിലേക്ക് ഐഎന്‍എല്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുത്വലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത…
-
KeralaPolitics
അമിഠ് ഷാ വിളിച്ചു, മലക്കം മറിഞ്ഞ് തുഷാര്‍. മതിലിന് പിന്തുണ ഇല്ല
by വൈ.അന്‍സാരിby വൈ.അന്സാരിഅമിഠ് ഷാ വിളിച്ചു, മലക്കം മറിഞ്ഞ് തുഷാര്‍. വനിതാ മതിലിനെ പിന്തുണച്ച മുന്‍ നിലപാട് തിരുത്തി ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളി മതിലിനില്ലെന്ന് തുഷാര്‍ പറഞ്ഞു. അയ്യപ്പ ജ്യോതിക്ക് ബഡിജെഎസ്…
