തിരുവനന്തപുരം: സിറ്റിങ്ങ് എംഎല്‍എ മാര്‍ മല്‍സരിക്കേണ്ടെന്ന ഹെെക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മല്‍സരിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ച് താന്‍ ഹെെമാന്ഡിനെ…
Politics
-
-
ElectionKeralaPolitics
സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ബിജെപി മുതിര്‍ന്ന നേതാവായിരുന്ന പിപി മുകുന്ദന്. ശിവസേന പിന്തുണക്കുമെന്നും മറ്റ് ചിലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.…
-
KeralaPolitics
ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല: കോടതിയെന്ന് കമാല്‍ പാഷ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല കോടതിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോയാണ് തീരുമാനമെടുക്കേണ്ടത്. തന്ത്രിയോ, മുക്രിയോ മന്ത്രിയോ അല്ല. വിധിയെ വക്രീകരിച്ച…
-
ElectionKeralaPolitics
തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല: സുരേഷ് ഗോപി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതുവരെ ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാര്‍ഥികളുടെ പേരുകള്‍ ഉയരുന്നതിനിടയില്‍…
-
ElectionPolitics
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: രാഷ്ട്രീയത്തിലേക്കില്ലെന്നു ഫുട്ബോൾ താരം ഐ.എം വിജയൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ വിജയനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില കോൺഗ്രസ് നേതാക്കൾ സീറ്റ് വാഗ്ദാനം…
-
ElectionKeralaPolitics
മത്സരിക്കണമെന്ന് രാഹുല്‍: മത്സരിക്കില്ലെന്ന് സുധീരന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന് മത്സരിക്കാനില്ല . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും…
-
ElectionKeralaPolitics
കേരളയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാക്കും
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്ര വൈകുന്നേരം പാലയില്‍ സമാപിക്കും.…
-
NationalPolitics
നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിയില്‍ കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: സിബിഐ മുന്‍ ഇടക്കാല ഡയറക്ടറായിരുന്ന എം.നാഗേശ്വര റാവുവുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിക്കെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നാഗേശ്വര…
-
ElectionNationalPoliticsVideos
നരേന്ദ്രമോദിയെ അനുകരിച്ച് രാഹുല്‍ ഗാന്ധിയുടെ മിമിക്രി: വീഡിയോ കാണാം
by വൈ.അന്‍സാരിby വൈ.അന്സാരിഭോപാല്: മധ്യപ്രദേശിലെ ഭോപാലില്‍ നടന്ന പ്രചാരണയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിമിക്രി. നരേന്ദ്രമോദിയുടെ പ്രസംഗശൈലി അനുകരിച്ചുതന്നെ അദ്ദേഹത്തെ പരിഹസിച്ച രാഹുലിന് സദസില്‍ നിന്ന് നിറഞ്ഞ കരഘോഷം കിട്ടി. ‘മേം…
-
NationalPolitics
മോദി കള്ളനും കാവല്‍ക്കാരനുമാണോ?: ദ്വന്ദവ്യക്തിത്വമുണ്ടോയെന്ന് രാഹുല്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 30,000 കോടി കൊള്ളയടിച്ചതായി തെളിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാന്തരമായി ഇടപെട്ടെന്ന്…
