കോലാര്‍: പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്തെന്ന് കര്‍ണാടകത്തിലെ ഭരണപക്ഷ എംഎല്‍എ. ജനതാദള്‍ (എസ്) നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡയാണ് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി…
Politics
-
-
NationalPolitics
രാഹുലിനെതിരെ ജെയ്റ്റ്ലി: തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പുതോന്നാം
by വൈ.അന്‍സാരിby വൈ.അന്സാരിഡല്ഹി: ചികിത്സ കഴിഞ്ഞ് ശനിയാഴ്ച അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ ജെയ്റ്റ്ലി ഫെയ്സ്ബുക്കിലൂടെയാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. റഫാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വ്യക്തിപരമായ വിരോധത്തില്‍നിന്ന് ഉടലെടുത്തവയാണെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷയില്‍…
-
NationalPolitics
വ്യാജ മദ്യവ്യവസായത്തിന് കുടപിടിച്ചത് ബി.ജെ.പിയെന്ന് പ്രിയങ്ക ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും ഭരണത്തിലുള്ള ബി.ജെ.പി സര്ക്കാരുകള്ക്കതെരി ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വിഷമദ്യദുരന്തത്തില്‍ നൂറോളം പേര് മരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാഗാന്ധി…
-
ElectionNationalPolitics
ഡല്‍ഹിയില്‍ ജിന്‍സും ടോപ്പും: ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും: പ്രിയങ്കയ്ക്കെതിരെ ബിജെപി എംപി
by വൈ.അന്‍സാരിby വൈ.അന്സാരിലക്നൗ : പ്രിയങ്കാ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആധിക്ഷേപവുമായി ബിജെപി എംപി. ഡല്‍ഹിയില്‍ വെച്ച് ജീന്‍സും ടോപ്പും ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും ഉപയോഗിക്കുന്നയാളാണ് പ്രിയങ്കാ ഗാന്ധിയെന്ന് ബിജെപി നേതാവ് ആരോപിച്ചു. ബിജെപി…
-
KeralaPolitics
തെറ്റായ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കില്ല: എസ്.രാജേന്ദ്രനോട് വിശദീകരണം തേടി സി.പി.എം
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന് എം.എല്‍.എയെ തള്ളി സി.പി.എം. സംഭവത്തില്‍ വിശദീകരണം തേടുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന് അറിയിച്ചു. തെറ്റായ പരാമര്‍ശം പാര്‍ട്ടി…
-
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആന്ധ്രാപ്രദേശില്‍ മോദിക്കെതിരേ കൂറ്റന്‍ ബോര്‍ഡുകള്‍. മോദിക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകളാണ് വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.…
-
NationalPolitics
തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം: ബി.ജെ.പി നേതാവിനെതിരെ എഫ്.ഐ.ആര്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയിയെ പൊലീസ് പ്രതിചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു.…
-
NationalPolitics
ഭാര്യയും കുട്ടികളുമില്ലാത്ത മോദി ആര്‍ക്കുവേണ്ടി അഴിമതി നടത്തണം: രാജ്നാഥ് സിങ്
by വൈ.അന്‍സാരിby വൈ.അന്സാരിപാട്ന: റഫാല്‍ കരാറിന്റെ പേരില്‍ ആരോപണം നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നല്കി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.…
-
NationalPolitics
മോദിക്കെതിരെ പ്രതിഷേധം: ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കുന്നത് ഒന്നേകാല്‍ കോടി
by വൈ.അന്‍സാരിby വൈ.അന്സാരിഅമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നത് 1.12 കോടി രൂപ. ഈ മാസം പതിനൊന്നിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ ആളുകളെ എത്തിക്കുന്നതിനാണ് ഈ…
-
NationalPolitics
അസമില്‍ നഗ്നതപ്രദര്‍ശിപ്പിച്ച് മോദിക്കെതിരെ പ്രതിഷേധം
by വൈ.അന്‍സാരിby വൈ.അന്സാരിഗുവഹാത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദര്‍ശനത്തിനിടെ രണ്ടാംദിവസവും പൗരത്വ ഭേദഗതി ബില്‍ വിഷയത്തില്‍ വ്യാപക പ്രതിഷേധം. നഗ്നത പ്രദര്‍ശിപ്പിച്ചുള്ള പ്രതിഷേധവും കരിങ്കൊടിയും കോലം കത്തിക്കലും അടക്കമുള്ളവയാണ് അരങ്ങേറിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു.…
