പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹമാണുള്ളതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, അദ്ദേഹം തിരിച്ച് തന്നെ സ്നേഹിക്കുന്നില്ലെന്നും പൂനെയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ രാഹുല്‍…
Politics
-
-
NationalPolitics
സ്വന്തം പാര്‍ട്ടി തന്നെ അദ്വാനിയെ മറന്നുവെന്നത് ദുഃഖകരം: റോബര്‍ട്ട് വാദ്ര
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിനെതിരെ എല്‍.കെ അദ്വാനി ആദ്യമായി പ്രതികരിച്ചതിനു പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബിസിനസുകാരനും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്വാനി.…
-
ന്യൂഡല്‍ഹി:സ്പീക്കര്‍ സുമിത്ര മഹാജന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് സുമിത്ര മഹാജന് വ്യക്തമാക്കി. തന്റെ സ്ഥാനാര്‍ത്ഥിത്വം ഇത് വരെയും പ്രഖ്യാപിക്കാതിരുന്ന നേതൃത്വത്തോട് പ്രതിഷേധം…
-
NationalPolitics
കേരളത്തില്‍ നിന്ന് കുറഞ്ഞത് നാല് സീറ്റുകള്‍ എങ്കിലും ബി.ജെ.പി നേടും: നിതിന്‍ ഗഡ്കരി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: നരേന്ദ്രമോദി തന്നെയാണ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി സ്ഥാനം തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്കില്ല. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന…
-
ElectionKeralaKozhikodePolitics
എം കെ രാഘവനെതിരെ ഒളിക്യാമറ ഓപ്പറേഷന് വ്യാജമെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട് ഒളിക്യാമറ ഓപ്പറേഷന് വ്യാജമെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെയുള്ള വീഡിയോ ദൃശ്യങ്ങളില്‍ നിരവധി തവണ കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റിംഗും നടന്നിട്ടുള്ളതായി…
-
NationalPolitics
തെരഞ്ഞെടുപ്പ് കമ്മിഷനെ രണ്ടു ദിവസമെങ്കിലും അഴിക്കുള്ളിലാക്കും: പ്രകാശ് അംബേദ്കര്‍
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ രണ്ടു ദിവസമെങ്കിലും അഴിക്കുള്ളിലാക്കുമെന്ന വിവാദപ്രസ്താവനയുമായി ദളിത് നേതാവ് പ്രകാശ് അംബേദ്കര്‍. പുല്‍വാമ ആക്രമണം പ്രചാരണ വിഷയമാക്കുന്നത് വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ’40 സൈനികരാണ്…
-
KeralaPoliticsWayanad
രാഹുലിന്റെ കയ്യിൽ 40,000 രൂപ: നാമനിര്‍ദ്ദേശ പത്രിക
by വൈ.അന്‍സാരിby വൈ.അന്സാരികൽപ്പറ്റ: കയ്യിലുള്ളത് 40,000 രൂപ. ആകെ ആറ് കോടിയോളം (കൃത്യം 5,80,58,779 രൂപ) നിക്ഷേപം, ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്തുക്കൾ (കൃത്യം 1,32,48,284 രൂപ).. ഇങ്ങനെ പോകുന്നു…
-
KeralaPoliticsWayanad
വയനാടേ, അവനൊരിക്കലും നിങ്ങളെ കൈവിടില്ല: പ്രിയങ്ക ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ തേടി എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായി പ്രിയങ്ക ഗാന്ധി. നാമനിര്‍ദേശ പത്രിക…
-
KeralaPoliticsThrissur
തൃശൂർ കളക്ട്രേറ്റിൽ ‘പ്രേംനസീറി’നെ നട്ട് സുരേഷ് ഗോപി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: തൃശൂര്‍ കളക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക കൊടുത്ത എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കളക്ട്രേറ്റില്‍ നിന്നും ഒരു മരം കൊടുത്തു. ടിഎന്‍ പ്രതാപനടക്കമുള്ള ഒമ്പതോളം സ്ഥാനാര്‍ത്ഥികള്‍ നട്ട മരങ്ങള്‍ കലക്ട്രേറ്റ് വളപ്പിലുണ്ട്. അതില്‍…
-
KeralaKozhikodePolitics
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എം കെ രാഘവൻ
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: സ്വകാര്യ ചാനല്‍ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്. ഇനി തന്നെ അപമാനിക്കാന്‍…
