കോല്‍ക്കത്ത: അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും പലഹാരങ്ങളും അയച്ചു…
Politics
-
-
ElectionKeralaPolitics
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. താന്‍ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ…
-
KeralaPolitics
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്ന്: എം വി ജയരാജന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂരില് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്നാണെന്ന് എം വി ജയരാജന് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്നും…
-
KeralaPolitics
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് മാപ്പു പറഞ്ഞിട്ടില്ലെന്ന് ശ്രീധരന് പിള്ള
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ തന്നെ വ്യക്തിഹത്യ ചെയ്തെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. വ്യക്തിഹത്യ നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ…
-
NationalPolitics
ഹിന്ദിക്ക് തോറ്റ പ്രിയങ്ക എങ്ങനെ മോദിയെ കുറ്റം പറയും: സുബ്രഹ്മണ്യന് സ്വാമി
by വൈ.അന്‍സാരിby വൈ.അന്സാരിഎഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാന്‍ ഒരു അര്‍ഹതയുമില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തായിരുന്നു സ്വാമിയുടെ വിമര്‍ശനം.…
-
പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ് നിലനിര്‍ത്തിയ…
-
ഇടുക്കി: നിശബ്ദ പ്രചരണത്തിലും വർദ്ധിതമായ ആത്മവിശ്വാസത്തോടെയു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. കൊട്ടിക്കലാശത്തിൽ നിന്നും ലഭിച്ച ഉണർവുമായി പാർലമെന്റ മണ്ഡലത്തിലെ വിവിധ മേഖലകളിൽ സൗഹൃദ സന്ദർശനം നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ…
-
തൊടുപുഴ: അണികളില്‍ ആവേശം വാനോളം ഉയര്‍ത്തി തൊടുപുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം. തൊടുപുഴയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തിയാണ് യു.ഡി.എഫിന്റെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി…
-
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിൽ കോഴിക്കോട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒളിക്യാമറ വിവാദം വിശദമായി…
-
KeralaPolitics
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ തലയില്‍ വന്നുവീണ ശാപം: അല്‍ഫോന്‍സ് കണ്ണന്താനം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. കേരളമൊന്നറിയിട്ടെ, ഇത്രയും വലിയ ശാപം നമ്മുടെ തലയില്‍ വന്ന് വീണതെന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം.…
