ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും സിനിമാനടിയുമൊത്തുള്ള വ്യാജചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. ഇയാളെ സഹായിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും പോലീസ് പിടികൂടിയിട്ടുണ്ട്. അജിത് ഷെട്ടി…
Politics
-
-
ElectionKeralaKottayamPolitics
പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കോട്ടയത്ത് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയില്‍…
-
NationalPolitics
ആം ആദ്മി എംഎല്‍എമാരെ ബിജെപിക്ക് കിട്ടില്ലെന്ന് കെജ് രിവാള്‍: പറഞ്ഞു തീരും മുന്‍പെ പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ബിജെപിക്ക് എളുപ്പമല്ലെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പരാമര്‍ശത്തിന്റെ ചൂടാറും മുന്‍പ് പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍. ഡല്‍ഹി ഗാന്ധി നഗര്‍ മണ്ഡലത്തിലെ…
-
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മപ്പെടുത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധമാണ് വോട്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.…
-
NationalPolitics
സൈന്യം മുഴുവന്‍ ബിജെപിക്കും മോദിക്കുമൊപ്പമെന്ന് കേന്ദ്രമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിജയ്പുര്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. സൈന്യം മുഴുവന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പമാണെന്നയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജയ്പൂരില്‍ പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്റെ പ്രസ്താവന. സൈന്യം പൂര്‍ണമായും…
-
കണ്ണൂര്‍: പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വീഡിയോഗ്രഫി സംവിധാനത്തിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തിയെന്ന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്ക് പരാതിയുമായി കെ സുധാകരന്. രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങള്‍ ജില്ലാ കളക്ടര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക്…
-
KeralaPolitics
ഇടത് മുന്നണിയിലെ ആളുകള്‍ തമ്മിലുള്ള അപക്വമായ ചര്‍ച്ചകള്‍ മുന്നണിക്ക് ദോഷം ചെയ്യും: പന്ന്യന്‍ രവീന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രാദേശിക പ്രശ്നങ്ങളുടെ പേരിലായാല്‍പോലും ഇടത് മുന്നണിയിലെ ആളുകള്‍ തമ്മിലുള്ള അപക്വമായ ചര്‍ച്ചകള്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് സി.പി.ഐ കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. പൊന്നാനിയില്‍ സി.പി.ഐ…
-
KeralaPolitics
ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയം നേടുമെന്ന് വിലയിരുത്തല്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടു കയ്യും നീട്ടി ജനം സ്വീകരിച്ചെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവലോകനം. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ ജനവികാരം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. പലയിടത്തും…
-
ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ താമര ബട്ടണിൽ അമർത്തുന്നത് നിങ്ങളിലെ സൈനികനെ ഉണർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമ ഭീകരാക്രമണം, ബാലാക്കോട് സൈനികാക്രമണം എന്നിവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.…
-
NationalPolitics
ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന് പ്രിയങ്ക ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കോണ്‍ഗ്രസ് അതിന്റെ ശക്തി കേന്ദ്രങ്ങളിലും മികച്ച പോരാട്ടം കാഴ്ച വെക്കുന്ന സീറ്റുകളിലും വന്‍ വിജയം നേടുമെന്ന്…
