ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും.മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.വി മുരളീധരന് വീണ്ടും ദേശീയ നേതൃത്വത്തിലേക്ക്…
Politics
-
-
NationalPolitics
‘മഴയാണ്,2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിനും കെട്ടിടത്തിനും സമീപം പോകരുത്’;പരിഹസിച്ച് പ്രകാശ് രാജ്
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേയ്ക്കൊന്നും പോകരുതെന്ന് പ്രകാശ് രാജ് കുറിച്ചു.മൺസൂൺ മുന്നറിയിപ്പ്…
-
KeralaPolitics
എസ്എഫ്ഐയ്ക്കെതിരെ തെറ്റായ പ്രചാരവേല നടത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നു : എം വി ഗോവിന്ദൻ
എസ്എഫ്ഐയെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സിപിഐഎമ്മിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജൻ…
-
KeralaPolitics
എൻഎച്ച്എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
എൻഎച്ച്എം, ആശ ജീവനക്കാർക്കായി 55 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലേക്കുള്ള കേന്ദ്ര വിഹിതം നിരസിക്കപ്പെട്ട സാഹചര്യത്തിൽ, NHM ജീവനക്കാരുടെ ശമ്പള വിതരണത്തിനും മറ്റുമായി…
-
DeathLOCALPolitics
മുസ്ലിം ലീഗ് നേതാവ് എപി ഉണ്ണികൃഷ്ണന് അന്തരിച്ചു; മലപ്പുറം ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റും നിലവില് ഭരണസമിതി അംഗവുമാണ് ഉണ്ണി
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് മുന് പ്രസിഡണ്ടും നിലവില് ഭരണസമിതി അംഗവും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന എപി ഉണ്ണികൃഷ്ണന് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന്…
-
KeralaNewsPolitics
എസ്.എഫ്.ഐ വഴിയില് കെട്ടിയ ചെണ്ടയല്ല; മുന്നണിക്കുള്ളിലെ ആളായാലും രക്തം കുടിക്കാന് അനുവദിക്കില്ല; ബിനോയ് വിശ്വത്തിന് മറുപടിയുമായി എകെ ബാലന്
പാലക്കാട്: വഴിയില് കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്നും സിപിഎം നേതാവ് എകെ ബാലന്. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും എസ്എഫ്ഐയുടെ രക്തം കുടിക്കാന് അനുവദിക്കില്ല. എസ്എഫ്ഐയുടെ പ്രവര്ത്തനത്തില് എന്തെങ്കിലും പിശക്…
-
ElectionPoliticsWorld
ബ്രിട്ടീഷ് പാര്ലമെന്റ് തിരഞ്ഞെടുപ്പില് ലേബര്പാര്ട്ടിയ്ക്ക് വന് നേട്ടം; കെയ്ര് സ്റ്റാമര് പുതിയ പ്രധാനമന്ത്രിയാകും
ലണ്ടന്: ബ്രിട്ടീഷ് പാര്ലമെന്റ് തിരഞ്ഞെടുപ്പില് ലേബര്പാര്ട്ടി 370 സീറ്റുകളുമായി ഏറെ മുന്നിലാണ്. കണ്സര്വേറ്റീവുകള്ക്ക് 90 സീറ്റുകള് നേടാന് മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ലേബര്പാര്ട്ടി നേതാവ് കെയ്ര് സ്റ്റാമര് ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയാകുമെന്ന്…
-
മൂവാറ്റുപുഴ: ഡീന് കുര്യാക്കോസ് എം.പി. ഇന്ന് (വെള്ളി) പാലക്കുഴ, ആരക്കുഴ, മാറാടി പഞ്ചായത്തുകളില് പര്യടനം നടത്തും. രാവിലെ 7ന് വടക്കന് പാലക്കുഴയില് നിന്നാരംഭിച്ച് ഉച്ചക്ക് 2 മണിക്ക് ഉല്ലാപ്പിള്ളിയില് സമാപിക്കും.…
-
ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സിപി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രിമാരായ…
-
KeralaPolitics
കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്.താൻ സിനിമയും ചെയ്യുമെന്നും അങ്ങനെ…
