മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അജിത് പവാറും ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും എന്നാണ്…
Politics
-
-
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില് നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര് പ്രദീപ് എന്നിവര് എംഎല്എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.…
-
LOCALPolitics
മൂവാറ്റുപുഴയില് കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി ക്യാമ്പ് ബുധനാഴ്ച; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
മുവാറ്റുപുഴ : കോണ്ഗ്രസ് വാര്ഡ് പ്രസിഡന്റുമാരുടെ മുവാറ്റുപുഴ ബ്ലോക്ക് തല ക്യാമ്പ് ബുധനാഴ്ച നടക്കും. ഉച്ചക്ക് 2 മണിക്ക് മാറാടി വജ്ര കണ്വെന്ഷന് സെന്ററില് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം…
-
തിരുവനന്തപുരം: സിപിഎം മുന് മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില് നിന്നും ബിജെപി മെമ്പര്ഷിപ്പ് ഏറ്റുവാങ്ങുമെന്ന്…
-
CourtKeralaLOCALPolitics
കരുവന്നൂര് ബേങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് സി ആര് അരവിന്ദാക്ഷനും മുന് അക്കൗണ്ടന്റിനും ജാമ്യം
കൊച്ചി: കരുവന്നൂര് സര്വീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസില് സിപിഎം നേതാവ് സി ആര് അരവിന്ദാക്ഷനും മുന് അക്കൗണ്ടന്റ് സികെ ജില്സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇനിയും ജാമ്യം നിഷേധിക്കേണ്ട…
-
KeralaPolitics
സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്നും പരിശീലനം നേടിയവർ ശ്രമിക്കുന്നു, സഖാക്കൾ തിരിച്ചറിയുന്നില്ല : ഇ പി ജയരാജൻ
സിപിഎമ്മിനെ തകര്ക്കാന് അമേരിക്കയിലെ യൂണിവേഴ്സിറ്റിയില് പരിശീലനമെന്ന് ഇ.പി.ജയരാജന്. മോസ്റ്റ് മോഡേണ് എന്ന പേരില് പരിശീലനം നല്കി ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നു. അവര് ഇന്ത്യയില് പല മേഖലകളില് പ്രവര്ത്തനം വ്യാപിപ്പിക്കുന്നു. ലോകത്തെ പല…
-
KeralaPolitics
ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം
ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ,എൻ ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. സി കൃഷ്ണകുമാർ…
-
KeralaLOCALPolitics
കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി
കൊല്ലം: കരുനാഗപ്പള്ളിയില് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഉള്പ്പാര്ട്ടി വിഭാഗീയത, തെരുവിലേക്കിറങ്ങിയ പരസ്യ പ്രതിഷേധത്തെ തുടര്ന്നുമാണ് നടപടി. യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…
-
ക്ഷേമ പെന്ഷന് തട്ടിപ്പില് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. ധനവകുപ്പ്,തദ്ദേശ വകുപ്പ് മന്ത്രിമാര് യോഗത്തില് പങ്കെടുക്കും. വകുപ്പ് സെക്രട്ടറിമാരും യോഗത്തിലുണ്ടാകും.സംസ്ഥാന സര്ക്കാരിന്റെ…
-
KeralaPolitics
വീടിന് തൊട്ടടുത്ത് നടക്കുന്ന സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില് നിന്ന് ജി സുധാകരനെ പൂര്ണമായി ഒഴിവാക്കി
സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില് നിന്ന് ജി സുധാകരനെ പൂര്ണമായി ഒഴിവാക്കി. ഉദ്ഘാടന വേദിയിലേക്ക് സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി സുധാകരന്റെ വീട്ടില് നിന്ന്…
