കൊച്ചി: 24-ാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സിപിഎം എറണാകുളം ജില്ലാ സമ്മേളനം സി എന്‍ മോഹനന് സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര് പുതുമുഖങ്ങളാണ്. ജില്ലാ…
Politics
-
-
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ സി എന്‍ മോഹനന് 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി…
-
തിരുവനന്തപുരം : സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെപിസിസി. ഇനി മാധ്യമ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താവായി സന്ദീപിന് പങ്കെടുക്കാം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനാണ് ഇത് സംബന്ധിച്ച്…
-
KeralaPolitics
പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി; രണ്ടും കൽപ്പിച്ച് വിമതർ; BJP പാളയത്തിൽ പടയൊരുക്കം
by NEWS DESK 3by NEWS DESK 3യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി. പാലക്കാട് നഗരസഭാ…
-
KeralaLOCALPolicePolitics
പി വി അന്‍വറിന്റെ ആലുവയിലെ കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതിയില്ല; വിജിലൻസിന് പഞ്ചായത്ത് മറുപടി നല്കി
ആലുവ : മുന്‍ എം എല്‍ എ പി വി അന്‍വറിന്റെ ആലുവ എടത്തലയിലെ കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് പഞ്ചായത്ത് വിജിലൻസിന് മറുപടി നൽകി. കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും…
-
കോഴിക്കോട് : കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നിൽക്കാനുള്ള ലക്ഷ്യത്തോടെ നേതാക്കളുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുന്ന സംസ്ഥാന ചുമതലയുള്ള ദീപദാസ് മുന്‍ഷിയുടെ നീക്കത്തിനെതിരെ പരാതിയുമായി കെ സുധാകരൻ. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താന്‍…
-
KeralaPolitics
കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് ബിനോയ് വിശ്വം; സിപിഐ മൗനം പാലിച്ചിട്ടില്ലെന്നും സെക്രട്ടറി
തിരുവനന്തപുരം : കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല.…
-
കൊച്ചി: കൂത്താട്ടുകുളം സംഘര്‍ഷത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി നേതാക്കള്‍ കൂട്ടത്തോടെ കോടതിയിലെത്തി. യു.ഡി.എഫ്, സി.പി.എം നേതാക്കള്‍. കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി…
-
KeralaNationalPolitics
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് സതീശൻ്റെ വൺമാൻഷോ , ഹൈക്കമാന്റിനെ നോക്കുകുത്തിയാക്കി കേരളത്തിൽ ഇലക്ഷൻ സർവ്വേയും, പരാതിയുമായി എംഎൽഎമാർ, സതീശൻ താക്കീതുമായി ഹൈക്കമാൻഡ്, ’63 മണ്ഡലങ്ങൾ സതീശൻ ഒറ്റക്ക് എങ്ങനെ തീരുമാനിച്ചെന്നും നേതൃത്വം
by വൈ.അന്‍സാരിby വൈ.അന്സാരിമുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് സതീശൻ്റെ വൺമാൻഷോ , ഹൈക്കമാന്റിനെ നോക്കുകുത്തിയാക്കി കേരളത്തിൽ ഇലക്ഷൻ സർവ്വേയും, പരാതിയുമായി എംഎൽഎമാർ, സതീശൻ താക്കീതുമായി ഹൈക്കമാൻഡ്, ’63 മണ്ഡലങ്ങൾ സതീശൻ ഒറ്റക്ക് എങ്ങനെ തീരുമാനിച്ചെന്നും…
-
LOCALPolicePolitics
പോലീസ് സ്റ്റേഷന് ഉപരോധം: മുഹമ്മദ് ഷിയാസിനും അബിന്‍ വര്ക്കിക്കെുമെതിരെ ജാമ്യമില്ലാ കേസ്
കൂത്താട്ടുകുളം : പോലീസ് സ്റ്റേഷന് ഉപരോധിച്ച സംഭവത്തില്‍ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്ക്കിക്കെുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി…
