തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് അറിയുന്നത്.
Politics
-
-
KeralaPolitics
എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ
by NEWS DESK 3by NEWS DESK 3മലപ്പുറം: എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ…
-
ElectionPolitics
നിലമ്പൂരിൽ യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം, 11005 വോട്ടിൻ്റെ ഭൂരിപക്ഷം
മലപ്പുറം: നിലമ്പൂർ പിടിച്ചടുത്ത് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ തോൽപിച്ച്…
-
KeralaPolitics
‘നിലമ്പൂരിലേത് യുഡിഎഫ് ഒറ്റക്ക് നേടിയ വിജയം, അൻവർ ഉണ്ടായിരുന്നെങ്കിൽ ക്രെഡിറ്റ് മുന്നണിക്ക് കിട്ടില്ലായിരുന്നു’; കോൺഗ്രസ്
by NEWS DESK 3by NEWS DESK 3നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് ഒറ്റക്ക് നേടിയ വിജയമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്.അൻവർ ഉണ്ടായിരുന്നെങ്കിൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മുന്നണിക്ക്…
-
ElectionKeralaPolitics
നിലമ്പൂര്‍ ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രമായി നല്കാന് കഴിയില്ലന്ന് യുഡിഎഫ് കണ്‍വീനര്‍, കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയംഎന്നും അടൂര്‍ പ്രകാശ്
നിലമ്പൂര്‍ : ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്ത്തനത്തിനുള്ളതാണെന്നും ഒരാള്‍ക്ക് മാത്രമായി ക്രെഡിറ്റ് നല്കാന് കഴിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയര്ന്നതോട് മാധ്യമങ്ങളുമായി സംസാരിക്കവയെയായിരുന്നു…
-
മൂന്ന് മുന്നണികളുടേയും പി വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്നസാധ്യത ബൂത്തുകള്‍…
-
ElectionLOCALPolitics
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി, കനത്ത മഴയിലും ബൂത്തുകളിൽ നീണ്ട നിര, രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ, വഴിക്കടവിൽ വോട്ടിംഗ് മെഷീൻ തകരാറിലായി
മലപ്പുറം : കനത്ത സുരക്ഷയിൽ നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ആറുമണി പിന്നിട്ടതോടെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ വരി പ്രത്യക്ഷമായി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടതു…
-
KeralaPolitics
ആവേശം പൊടിപൊടിക്കും; കൊട്ടിക്കലാശം കൊഴുപ്പിക്കാൻ മുന്നണികൾ
by NEWS DESK 3by NEWS DESK 3നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മുന്നണികൾക്കായി പൊലീസ് വേർതിരിച്ച് നൽകിക്കഴിഞ്ഞു. നിലമ്പൂർ…
-
KeralaPolitics
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പിൽ
by NEWS DESK 3by NEWS DESK 3നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പിൽ. പരസ്യപ്രചാരണം തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനനേതാക്കളെ ഗ്രൗണ്ടിലിറക്കിയാണ് സ്ഥാനാർഥികൾ കരുത്ത് കാട്ടുന്നത്. ആര്യാടൻ ഷൗക്കത്തിനായി റോഡ് ഷോയുമായി പ്രിയങ്കാഗാന്ധി. മുഖ്യമന്ത്രി…
-
KeralaPolitics
പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്
by NEWS DESK 3by NEWS DESK 3പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല…
