കൊച്ചി: കൈനീട്ടിയെ സഹായിക്കുവെന്ന കാഴ്്ചപാടില് നിന്ന് നമ്മള് മാറണമെന്ന് റിട്ട. ജസ്റ്റി്സ് കെമാല്‍ പാഷ പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മത്സ്യ തൊഴിലാളികള്‍ ഓടിയെത്തിയപോലെ അവരുടെ ബുദ്ധിമുട്ടുകളില്‍ അവിടേക്ക് ഓടി എത്താനുള്ള…
Politics
-
-
NationalPolitics
മല്യയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം, ജെയ്റ്റ്ലി രാജിവെക്കണമെന്ന് രാഹുല്‍ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്്റ്റ്ലിയെ കണ്ടിരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം. ഗുരുതരമായ…
-
PoliticsReligious
കന്യാസ്ത്രീയെ അവഹേളിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ് എം.എല്‍.എ
by NEWS DESK 3by NEWS DESK 3കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ച പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ് മാപ്പ് പറഞ്ഞു. കന്യാസ്ത്രീയെ അവഹേളിച്ചതില്‍ മാപ്പ് പറഞ്ഞ പിസി ജോര്‍ജ് കന്യാസ്ത്രീക്ക് എതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി…
-
Politics
മാദ്ധ്യമങ്ങള്‍ പേപ്പട്ടിയെപ്പോലെ എന്നെ വേട്ടയാടുന്നു: പി.സി.ജോര്‍ജ്
by NEWS DESK 3by NEWS DESK 3കോട്ടയം: മാദ്ധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാദ്ധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പി.സി.ജോര്‍ജ് എം.എല്‍എ പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന കണ്വെന്ഷന് കോട്ടയം സിഎസ്.ഐ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്. കേരളത്തില്‍ നടക്കുന്നത് മാദ്ധ്യമ…
-
എറണാകുളം : “കഠാര വെടിയുക, തൂലികയേന്തുക” എന്ന പ്രമേയമുയർത്തിപ്പിടിച്ചു കൊണ്ട് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി എംപി നവാസ് എന്നിവർ നയിക്കുന്ന സംസ്ഥാന യാത്രക്ക് എറണാകുളം…
-
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് പുറത്തുപോകേണ്ടി വന്ന സിപിഎം നേതാവ് ഇപി ജയരാജന് വീണ്ടും മന്ത്രിയാകുന്നു. ബന്ധുനിയമന കേസില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് നേരത്തെ ഇപി ജയരാജന് ലഭിച്ചിരുന്നു.…
-
Politics
‘ഇന്ത്യന്‍ സെക്യുലര്‍ ലീഗ്’ പുതിയ പാര്‍ട്ടിയുമായി മന്ത്രി കെ.ടി ജലീല്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ സി.പി.എം പിന്തുണയില്‍ പുതിയ പാര്‍ട്ടി വരുന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍ സെക്യുലര്‍ ലീഗ്’ എന്ന പേരിലാണ് പുതിയ പാര്‍ട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ…
-
കൊച്ചി: ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പി.വി ശ്രീനിജനെയും കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റാക്കി. മുന്‍ കെ എസ് യു- യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പി വി ശ്രീനിജന് ഇനി സി പി എമ്മില്‍.…
-
മൂവാറ്റുപുഴ: എ ഐ വൈ എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍. കുട്ടനാട്ടിലെ ദുരിത ബാധിതര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയില്‍ നടന്നു. എല്‍ദോ എബ്രഹാം എം എല്‍…
-
മലപ്പുറം : സർഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാർത്ഥി സംഘടനകൾ നിർവഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാർഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാർത്ഥി രാഷ്ട്രീയമെന്നു പാണക്കാട് പാണക്കാട്…
