മുഖ്യമന്ത്രി ആരെന്നത് എംഎല്‍എമാരുടെ താല്പര്യം അറിഞ്ഞു ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതം വെപ്പ് അനുവദിക്കില്ല.…
Election
-
-
ElectionKeralaNewsPolitics
ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി. കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങള് സന്ദര്‍ശിച്ച ശേഷമാണ്…
-
ElectionKeralaNewsPoliticsPolitrics
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള ജാഥയ്ക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രം; വിവാദം, ആയുധമാക്കാന്‍ ഇടതുപക്ഷവും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള ജാഥയ്ക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ഫുള്‍ പേജ് പരസ്യം. പരസ്യത്തില്‍ ക്ഷുഭിതനായ രമേശ് ചെന്നിത്തല വീക്ഷണത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍…
-
ElectionKeralaNewsPolitics
ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനു മുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം; മണ്ഡലം മാറുന്നെന്ന വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്ത നിഷേധച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടി…
-
ElectionKeralaNewsPolitics
യുഡിഎഫിന്റെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടകക്ഷികള്‍, പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയ്ക്കിടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഡിഎഫിന്റെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച നടക്കും. പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയ്ക്കിടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും. സിഎംപിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ് നല്കാന് ധാരണയായിട്ടുണ്ട്. സി.പി.…
-
ElectionKeralaNewsPolitics
പുതുമുഖങ്ങള്‍ വരണമെന്നതാണ് ജനങ്ങളുടെ ആവശ്യം; മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതാന് മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 70 ശതമാനം സീറ്റുകളും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി മാറ്റിവയ്ക്കണമെന്ന് ചാണ്ടി ഉമ്മന്‍…
-
ElectionKeralaLOCALNewsPoliticsThrissur
കേരളത്തിൽ ബിജെപിയുടെ ലക്ഷ്യം ഭരണം: സി.പി രാധാകൃഷ്ണൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂർ: കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല മറിച്ച് 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ. തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന…
-
ElectionKeralaNewsPolitics
പതിനഞ്ച് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം; അധിക സീറ്റിന് അവകാശവാദ മുന്നയിച്ച് ആര്.എസ്.പി; വിട്ടുവീഴ്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംയു.ഡി.എഫില്‍ പതിനഞ്ച് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ് വിഭാഗം. മലബാറിലെ സീറ്റുകളിലടക്കം പി.ജെ ജോസഫ് വിഭാഗം അവകാശ വാദം ഉന്നയിച്ചതോടെ വിട്ടുവീഴ്ച വേണമെന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍…
-
ElectionKeralaNewsPolitics
യൂത്ത്ലീഗില്‍ നിന്ന് ഇത്തവണ ആറ് പേര് നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയേക്കും; ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യൂത്ത് ലീഗിന് നിര്‍ദേശം; സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംയൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സര രംഗത്തുണ്ടായേക്കും. ലീഗിന്…
-
ElectionKeralaNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസര്‍മാര്‍ 30 നകം ജോലിയില്‍ പ്രവേശിക്കണം; അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ 30 നകം ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ സസ്പെന്ഷന് ഉള്‍പ്പെടെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ ജില്ലകളില്‍…
