കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ച ചെയ്യാനായാണ്…
Election
-
-
ElectionPolitics
ഇ. ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമെട്രോമാന് ഇ. ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്…
-
ElectionErnakulamLOCALPolitics
സി.പി.ഐയില്‍ നിന്നും രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗം സലീം പോണാക്കുടി മുസ്ലിം ലീഗില്‍ ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസി.പി.ഐയില്‍ നിന്നും രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഐ പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗവും എറണാകുളം ജില്ല ഓട്ടോ കണ്‍സള്‍ട്ടന്‍സ് ആന്റ് വര്‍ഷോപ്പ് സഹകരണസംഘം പ്രസിഡന്റും,…
-
ElectionPolitics
സാധാരണ രാഷ്ട്രീയക്കാരെ പോലെയല്ല, വീടു കയറിയുള്ള പ്രചാരണം ഉണ്ടാകില്ല; എന്റെ സന്ദേശം മണ്ഡലത്തിലെ ഓരോരുത്തരിലും ഓരോ വീട്ടിലുമെത്തും, എന്നെ വേണമോ വേണ്ടയോ എന്ന് അവര്‍ക്ക് വിട്ടുകൊടുക്കൂവെന്ന് ഇ ശ്രീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസാധാരണ രാഷ്ട്രീയക്കാരെ പോലെ വീടു കയറിയുള്ള പ്രചാരണം നടത്തില്ലെന്ന് ഇ ശ്രീധരന്. എന്നാല്‍ തന്റെ സന്ദേശം ഓരോ വീട്ടിലും എത്തുമെന്നും ശ്രീധരന് പറഞ്ഞു. ‘എന്റെ പ്രചാരണം വ്യത്യസ്തമായിരിക്കും. മറ്റുള്ളവരെ പോരെയാകില്ല.…
-
ElectionLOCALPathanamthittaPolitics
കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍; ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പര്യടനം
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. റാന്നി, പത്തനംതിട്ട, പന്തളം, കോന്നി തുടങ്ങി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും.…
-
ElectionPolitics
ഘടക കക്ഷികള്‍ ഉറച്ചു നില്ക്കുന്നു; സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി എല്‍ഡിഎഫും യുഡിഎഫും
by രാഷ്ട്രദീപംby രാഷ്ട്രദീപംഘടക കക്ഷികള്‍ ആവശ്യങ്ങളില്‍ ഉറച്ചു നിന്നതോടെ സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകാതെ എല്‍ഡിഎഫും യുഡിഎഫും. കേരള കോണ്‍ഗ്രസിന് പിന്നാലെ മുസ്ലീംലീഗിന്റെ ആവശ്യങ്ങളിലും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നിലപാട് അറിയിക്കുക.…
-
ElectionPolitics
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം; 13 പുതുമുഖങ്ങള്‍ പട്ടികയില്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം ശനിയാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുമുഖങ്ങള്ക്കും യുവാക്കള്‍ക്ക് പ്രാമുഖ്യം നല്കി മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക. ഏഴോളം യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 13 പുതുമുഖങ്ങളാണ് മുസ്ലിം ലീഗ് ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയത്.…
-
ElectionPolitics
ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; 16 അംഗ കമ്മിറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ അനുമതിയോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്. 16 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ്…
-
ElectionKeralaNewsPolitics
സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ മത്സരിക്കും; യുഡിഎഫിന് എന്നെ വേണമെങ്കില്‍ മതി, സ്വാതന്ത്ര്യന് ആയി മത്സരിക്കില്ലെന്നും കെമാല്‍ പാഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റീസ് കെമാല്‍ പാഷ. യുഡിഎഫിന് എന്നെ വേണമെങ്കില്‍ മതി. പ്രത്യേകിച്ച് ഒരു മണ്ഡലം…
-
ElectionLOCALPoliticsThiruvananthapuram
തലസ്ഥാനത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും: കഴക്കൂട്ടത്ത് കടകംപള്ളി; വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത്, ബി. സത്യന് സീറ്റില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതലസ്ഥാനത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം. ആറ്റിങ്ങള്‍ എംഎല്‍എ ബി. സത്യനൊഴികെ മറ്റെല്ലാ എംഎല്‍എമാരും സാധ്യതാ പട്ടികയിലുണ്ട്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് തന്നെ മത്സരിക്കും. വി.കെ.പ്രശാന്ത്…
