തിരുവനന്തപുരം: സ്റ്റാലിന്റെ റഷ്യ അല്ല കേരളമെന്നും ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമാധാനപരമായാണ് പ്രതിപക്ഷം സമരം ചെയ്തത്. സത്യാഗ്രഹ സമരം മാത്രമേ കോണ്‍ഗ്രസ്…
Niyamasabha
-
-
KeralaNewsNiyamasabhaPolice
സി എം രവീന്ദ്രന് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല, നിയമസഭയില്‍ ജോലികളില്‍ മുഴുകി രവീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡിയുടെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകില്ല. സി എം രവീന്ദ്രന് നിയമസഭയിലുണ്ട്. തന്റെ ജോലികളില്‍ വ്യാപൃതനായി…
-
KeralaNewsNiyamasabhaPolitics
നിയമസഭ ഇന്ന് മുതല്‍: ദുരിതാശ്വാസ നിധി തട്ടിപ്പും ലൈഫ് കോഴയുമടക്കം നിരവധി വിവാദ വിഷയങ്ങള്‍ക്ക് വേദിയാവും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങള്‍ക്ക് വേദിയാവും ഇന്ന് ചേരുന്ന നിയമസഭ സമ്മേളനം. സിഎംഡിആര്‍എഫ് തട്ടിപ്പ്,ലൈഫ് മിഷന് കോഴ അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് സഭയില്‍ സജീവ ചര്‍ച്ചയാകും. അതേസമയം ഗവര്‍ണര്‍ അനുമതി…
-
KeralaNewsNiyamasabhaPolitics
നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുളള മാധ്യമവിലക്ക് പിന്‍വലിക്കണം’; സ്പീക്കര്‍ക്ക് കത്തയച്ച് വി ഡി സതീശന്, കൊവിഡ് പ്രോട്ടോകോള്‍ പിന്‍വലിച്ചിട്ടും വിലക്ക് ഇതുവരെയായും പിന്‍വലിച്ചിട്ടില്ല.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗാലറിയില്‍ പ്രവേശിക്കുന്നത് റദ്ദാക്കിയത് പിന്‍വലിക്കണമെന്നാണ് സതീശന്…
-
ElectionNationalNewsNiyamasabha
ബിജെപി ഭരിക്കുന്ന മേഘാലയ-നാഗാലാന്‍ഡ് വോട്ടെടുപ്പ് നാളെ, നടക്കും ഇന്ന് നിശബ്ദ പ്രചാരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാഗാലാന്‍ഡ് – മേഘാലയ സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്. ബിജെപിയാണ് രണ്ടിടത്തും ഭരണത്തില്‍. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാഗാലാന്റിലെ 60 മണ്ഡലങ്ങളില്‍ 59 ഇടങ്ങളിലാണ് നാളെ…
-
KeralaNewsNiyamasabhaPolitics
പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ട; ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല’; കളങ്കമുണ്ടാക്കുന്ന വ്യക്തികളെ തുടര്‍ന്ന് ചുമന്നു പോകേണ്ട ബാധ്യത സര്‍ക്കാരിനില്ല; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കളങ്കമുണ്ടാക്കുന്ന വ്യക്തികളെ തുടര്‍ന്ന് ചുമന്നു പോകേണ്ട ബാധ്യത സര്‍ക്കാരിനില്ല. ഇങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല.…
-
NationalNewsNiyamasabhaPolitics
ഉദ്ദവ് പക്ഷത്തിന് തിരിച്ചടി; ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: ഉദ്ദവ് താക്കറെ പക്ഷത്തിന് തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും…
-
HealthKeralaNewsNiyamasabhaPolitics
ഉമ്മന്‍ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സാ ചിലവ് കോണ്‍ഗ്രസ് വഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതെന്ന് മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു.…
-
NationalNewsNiyamasabhaPolitics
ഒഡീഷ മുന്‍ ചീഫ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു; ‘സംസ്ഥാനത്തെ ജനാധിപത്യ പുന:സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കും: ബിജയ് കുമാര്‍ പട്നായിക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഭുവനേശ്വര്: ഒഡീഷ മുന്‍ ചീഫ് സെക്രട്ടറി ബിജയ് കുമാര്‍ പട്നായിക് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്തെ ജനാധിപത്യ പുന:സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം…
-
KeralaNewsNiyamasabhaPolitics
തുടര്‍ഭരണം നല്കിയ ജനങ്ങള്‍ അപകടം മനസിലാക്കിയെന്ന് സുരേഷ്ഗോപി എംപി; ദുരിതത്തിലായ ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിന് വേണ്ടി ഒരുപാട് വ്യായാമം ചെയ്യേണ്ടി വരുമെന്നും എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് തുടര്‍ഭരണം നല്കിയ ജനങ്ങള്‍ അപകടം മനസിലാക്കി. കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.…
