വയസ് 103ലെത്തിയിട്ടും ഫിറ്റ്നസ്സിന്റെ കാര്യത്തില് യാതൊരു വിട്ടുവീഴ്ചയുമില്ലാട്ടോ തെരേസ മുത്തശ്ശിക്ക്. 103-ാം വയസ്സിലും മുടങ്ങാതെ ജിമ്മില് പോയി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് മുത്തശ്ശി. അമേരിക്കയിലെ കാലിഫോര്ണിയ സ്വദേശിയാണ് തെരേസ മൂര് എന്ന…
World
-
-
EuropeNewsPoliceWorld
പമ്പിലെ ശുചിമുറിയിലെ ചവറ്റ്കൂനയില് മണിക്കൂറുകള് മാത്രം പ്രായമുള്ള ആണ്കുട്ടി, അമ്മ അറസ്റ്റില്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂയോര്ക്ക്: പെട്രോള് പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില് നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്. വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില് കണ്ടെത്തിയത്. കാലിഫോര്ണിയയിലാണ് സംഭവം. വെനിസാ മാള്ഡൊനാഡോ…
-
DeathNewsWorld
ജര്മ്മനിയിലെ പള്ളിയില് വെടിവയ്പ്പ്; ഏഴ് പേര് കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരുക്ക്
ഹാംബര്ഗ്: ജര്മ്മനിയിലെ ഹാംബര്ഗില് പള്ളിയിലുണ്ടായ വെടിവയ്പ്പില് നിരവധി പേര് കൊല്ലപ്പെട്ടു. ഗ്രോസ് ബോര്സ്റ്റല് ജില്ലയിലെ ഡീല്ബോഗെ സ്ട്രീറ്റിലാണ് സംഭവം. ഏഴ് പേര് കൊല്ലപ്പെട്ടതായി ജര്മ്മന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. നിരവധി…
-
ബെയ്ജിങ്: തലമുറകളായി ചൈനയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ഷി ജിന്പിംഗിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ചൈനയുടെ പ്രസിഡന്റായി അധികാരമേല്ക്കുന്നത്. താരതമ്യേന അധികം അറിയപ്പെടാതിരുന്ന ഒരു…
-
കുവൈത്ത് സിറ്റി: കുവൈത്ത് രാജകുടുംബമെന്ന വ്യാജേന ആളുകളില് നിന്നും പണം തട്ടിയെടുത്ത കേസില് പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പത്തുവര്ഷം തടവാണ് പ്രതിക്ക് വിധിച്ചത്. തട്ടിയെടുത്ത തുക തിരിച്ചുനല്കാനും ഉത്തരവിട്ടിട്ടുണ്ട്.…
-
AccidentDeathWorld
ഗ്രീസില് ട്രെയിനുകള് കൂട്ടിയിടിച്ചുള്ള അപകടം; മരണം 36 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംഏതന്സ്: വടക്കന് ഗ്രീസില് ട്രെയിനുകള് കൂട്ടിയിടിച്ചുള്ള അപകടം മരണം 36 ആയി. തലസ്ഥാന നഗരമായ ഏതന്സില് നിന്നും തെസ്സലോനിക്കയിലേക്ക് പോയ യാത്രാ ട്രെയിനും എതിരെ വന്ന ചരക്കു തീവണ്ടിയും കൂട്ടിയിടിച്ച്…
-
NationalNewsWorld
ഭാരത് ജോഡോക്ക് ശേഷം പുതിയ രൂപത്തിലെത്തിയ രാഹുല് ഗാന്ധിയുടെ ചിത്രങ്ങള് സമൂഹമാധ്യമത്തില് വൈറലായി, യുകെയിലെ കേംബ്രിഡ്ജ് സര്വ്വകലാശാലയില് വിദ്യാര്ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല് ഗാന്ധി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഭാരത് ജോഡോ യാത്രയിലുടനീളം വളര്ത്തിയിരുന്ന താടിയും മുടിയും വെട്ടിമാറ്റി. കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ചെത്തിയ രാഹുല് ഗാന്ധിയുടെ ചിത്രങ്ങള് സമൂഹമാധ്യമത്തില് വൈറലായി. യുകെയിലെ കേംബ്രിഡ്ജ് സര്വ്വകലാശാലയില് വിദ്യാര്ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല്…
-
AgricultureKeralaNewsWorld
ഇസ്രായേലില് പോയി മുങ്ങിയ കര്ഷകന് ബിജു കുര്യന് തിരിച്ചെത്തി, മാറി നിന്നത് പുണ്യ സ്ഥലങ്ങള് സന്ദര്ശിക്കാന്, സര്ക്കാരിനോടും സംഘാംഗങ്ങളോടും നിര്വ്യാജം മാപ്പെന്നും ബിജു
ഇസ്രായേലില് പോയി മുങ്ങിയ കര്ഷകന് ബിജു കുര്യന് തിരിച്ചെത്തി. മാറി നിന്നതിന് ഒറ്റ ലഷ്യമേയുണ്ടായിരുന്നുള്ളുവെന്നും അത് പുണ്യ സ്ഥലങ്ങള് സന്ദര്ശിക്കുക എന്നതായിരുന്നുവെന്നും ഇത് സംഘത്തിലുള്ളവരോട് പറഞ്ഞാല് അനുവാദം കിട്ടില്ലെന്ന് കരുതിയെന്നും…
-
AccidentKeralaNationalWorld
ഇസ്രയേലില് കൃഷി പഠിക്കാന് പോയ സര്ക്കാര് സംഘത്തില് നിന്ന് മുങ്ങിയ ബിജു തിങ്കളാഴ്ച തിരിച്ചെത്തും, ഇസ്രയേലിലെ പുണ്യസ്ഥലങ്ങള് സന്ദര്ശിക്കാനാണ് ബിജു, പ്രതിനിധി സംഘത്തില്നിന്ന് മുങ്ങിയതെന്ന്
ടെല് അവീവ്: ആധുനിക കൃഷി രീതികള് പഠിക്കാന് സംസ്ഥാന സര്ക്കാര് ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തില് നിന്ന് കാണാതായ, ഇടുക്കി ഇരുട്ടി സ്വദേശി ബിജു കുര്യന് തിങ്കളാഴ്ച കേരളത്തില് തിരിച്ചെത്തും.…
-
KeralaNewsReligiousWorld
തീര്ത്ഥാടക സംഘത്തിലെ ആറ് മലയാളികളെ ഇസ്രായേലില് കാണാതായി; സംസ്ഥാന പൊലീസ് മേധാവിക്ക് പുരോഹിതന്റെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൃഷി പഠിക്കാന് പോയി മുങ്ങിയ മലയാളിക്ക് പിന്നാലെ തീര്ത്ഥാടക സംഘത്തിലെ ആറ് മലയാളികളെകൂടി ഇസ്രായേലില് കാണാതായി. അഞ്ചു സ്ത്രീകള് ഉള്പ്പടെ ആറ് പേരെയാണ് കാണാതായത്. യാത്രയ്ക്ക് നേതൃത്വം നല്കിയ…