ന്യൂഡല്‍ഹി: സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എഎപിയുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഖ്യനീക്കത്തിന് തത്വത്തില്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എഎപിക്കും കോണ്‍ഗ്രസിനുമിടയില്‍ വോട്ടുകള്‍…
Kerala
-
-
മലപ്പുറം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ശമ്ബളവിതരണം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നലെ രാത്രിയോടെ ശമ്ബളം…
-
തിരുവനന്തപുരം: കേരളത്തില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ വലിയ തോതില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട്…
-
KeralaWorld
അമേരിക്കയില്‍ ഷെറിന് മാത്യൂസിന്റെ കൊലപാതകം: മലയാളി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി
by വൈ.അന്‍സാരിby വൈ.അന്സാരിഡാളസ്: അമേരിക്കയിലെ ടെക്സസില്‍ ഷെറിന് മാത്യൂസ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ മലയാളി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. വെള്ളിയാഴ്ചയാണ് ഡാളസ് കൗണ്ടിയിലെ ക്രിമിനല്‍ കോടതി ഈ കേസില്‍…
-
കണ്ണൂര്‍: ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി നാലുവയലിലെ പുല്ലോനന്ദന് ഇര്‍ഷാദ് (29), തൃശൂര്‍ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി. ഷോബിന്‍ (22) എന്നിവരെയാണ് ടൗണ്‍…
-
KeralaPolitics
ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യുഡിഎഫ്
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ: ഹര്‍ത്താല്‍ നടത്താന്‍ അനുമതി തേടി യുഡിഎഫ് ജില്ലാ കളക്ടര്‍ക്കു കത്തുനല്‍കി. ഇടുക്കി ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്‍പതിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനാണ്…
-
KeralaMalappuram
പൊന്നാനിയില്‍ നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി പിടയില്‍. പൊന്നാനിയില്‍ മതപഠനത്തിനെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് ബങ്കല്‍കോട്ട് ലോകപ്പൂര്‍ സ്വദേശി ഹടപ്പാട് അശോക് ആണ് അറസ്റ്റിലായത്. ഒരാഴ്ച…
-
പെരിയ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥമെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. എറണാകുളത്തേയാക്കാണ് അദ്ദേഹത്തെ മാറ്റിയത്. അതേസമയം അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.…
-
KeralaWorld
നെടുബാശ്ശേരിയില്‍ സ്വര്‍ണ കള്ളക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനും കടത്തുകാരനും പിടിയിലായി
കൊച്ചി: സ്വര്‍ണകടത്തിനിടെ നെടുബാശ്ശേരി വിമാനത്താവളത്തില്‍ കടത്തുകാരനും കസ്റ്റംസ് ഉദ്യോഗസ്ഥനും പിടിയിലായി. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും സ്വര്‍ണ്ണം കൈമാറിയ ദുബായില്‍…
-
KeralaThiruvananthapuram
ചിറയന്‍കീഴ് മൂന്നംഗ സംഘം റെയില്‍വേ ജീവനക്കാരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴിയില്‍ മൂന്നംഗ സംഘം റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊന്നു. മരിച്ച യാളെ ചിറയിന്‍ കീഴ് ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നു. കഴക്കൂട്ടം എഫ്.സിഐക്കടുത്ത് കൈരളിനഗര്‍…
