പെരിയ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥമെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. എറണാകുളത്തേയാക്കാണ് അദ്ദേഹത്തെ മാറ്റിയത്. അതേസമയം അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്.പി സാബി മാത്യുവിനാണ് പകരം ചുമതല.
