ആലപ്പുഴ: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിക്ക് സ്ഥാനാര്‍ത്ഥിപോലുമില്ലാത്ത വയനാട്ടിലെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്റെ മത്സരം പരിഹാസ്യമാണ്. ബദല്‍ നയത്തോട് കൂടിയ മതേതര സര്‍ക്കാരാണ്…
Kerala
-
-
KannurKeralaNational
ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും’: കടകംപള്ളി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കാര്യം പെന്ഷന് വാങ്ങുന്നവരോട് വോട്ടര്‍മാര്‍ പറയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. കണ്ണൂരിലെ…
-
തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ കാര്‍ അപകടത്തില്‍ പെട്ടു. ശനിമാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചാലക്കുടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ…
-
കൊച്ചി: പാലക്കാട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ പ്രചരണത്തിനൊപ്പം വടിവാള്‍ സംഘമെത്തിയെന്ന വിവരം പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. ഒരു സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമ്പോള്‍ ഗുണ്ടകളെയും സാമൂഹിക വിരുദ്ധന്മാരെയും…
-
KeralaPalakkadPolitics
എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ വീണ സംഭവത്തില്‍ പരിഹാസ വര്‍ഷവുമായി ഷാഫി പറമ്പില്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട് എം.ബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ റോഡില്‍ വീണ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒറ്റപ്പാലം ഉമ്മനഴി ഭാഗത്ത് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്നാണ് വടിവാള്‍…
-
Kerala
കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റത് ലാവ്ലിനുമായി ബന്ധമുള്ള കമ്പനിക്ക്: വിവരങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ വലിയ തിരിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്ലിന് കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനിഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല…
-
KeralaPolitics
ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്: എ.കെ ആന്റെണി
by വൈ.അന്‍സാരിby വൈ.അന്സാരിഎല്.ഡി.എഫിന് വോട്ട് നൽകി മതേതര സർക്കാരിനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മോദിയെ താഴെയിറക്കാൻ കോൺഗ്രസിനും സഖ്യ കക്ഷികൾക്കും വോട്ട് നൽകണം. ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിർണായക പോരാട്ടമാണ് ഈ…
-
Kerala
രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് പരിക്കേറ്റ മാധ്യമപ്രവര്ത്തകന്
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്ടില് റോഡ് ഷോക്കിടെ വീണ് പരിക്കേറ്റ മാധ്യമപ്രവര്ത്തകന് രാഹുലും പ്രിയങ്കയും കൈത്താങ്ങായത് വലിയ വാര്‍ത്തയായിരുന്നു. വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
-
തളിപ്പറമ്പ്: തന്റേടമുള്ളവളായത് കൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. യുഡിഎഫ്…
-
KeralaPolitics
20ല്‍ 20 സീറ്റും നേടാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രം: എ വിജയരാഘവന്
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിച്ചാല്‍ 20ല്‍ 20 സീറ്റും നേടാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. രാഹുലും പ്രിയങ്കയും എത്തിയത് വെറും കൗതുകം…
