മുംബൈ: നാല് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. ഇരു കൈകളും വെട്ടിമാറ്റിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പായല്‍ പ്രസാദ് (4) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ തലയിലും ആഴത്തിലുള്ള മുറിവുണ്ട്.…
National
-
-
KeralaNational
പ്രാദേശിക ഭാഷകളിലെ അച്ചടി മാധ്യമങ്ങള്‍ വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന് ഇല്‍ന പ്രസിഡന്റ് പരേഷ് നാഥ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ മത്സരം, പ്രചാരത്തിലേയും പരസ്യ വരുമാനത്തിലേയും ഇടിവ്, കടലാസ് വില വര്‍ധനയും ദൗര്‍ലഭ്യവും, ചെലവ് വര്‍ധന തുടങ്ങിയ വെല്ലുവിളികള്‍ കടുത്തതാണെങ്കിലും പ്രാദേശിക ഭാഷകളിലെ മാഗസിനുകളും മറ്റു പ്രസിദ്ധീകരണങ്ങളും…
-
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്ര കുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വീരേന്ദ്ര കുമാര്‍ മത്സരിച്ചത്. അതേസമയം എല്‍.ഡി.എഫിന്റെ…
-
NationalPolitics
കാനത്തിന്റെത് പാര്‍ട്ടി നിലപാട്; ദേശീയ സെക്രട്ടറി ഡി.രാജ
by രാഷ്ട്രദീപംby രാഷ്ട്രദീപംമാണി വിഷയത്തില്‍ കാനത്തിന്റെത് പാര്‍ട്ടി നിലപാട് തന്നെയാണ് പാര്ട്ടിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി.രാജ. കെ.എം. മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍…
-
National
അപൂര്‍വ ചിത്രങ്ങള്‍ വിറ്റിട്ടെങ്കിലും മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കും; മനേകാ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൃഗങ്ങള്ക്ക് ആശുപത്രി നിര്‍മിക്കാനായി തന്റെ ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങള്‍ വില്ക്കാന് ഒരുങ്ങുകയാണ് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. മധ്യപ്രദേശിലെ റായിപൂരില്‍ മൃഗാശുപത്രി നിര്‍മിക്കാനാണ് വര്‍ഷങ്ങളായി താന്‍ ശേഖരിച്ച അപൂര്‍വ്വ ചിത്രങ്ങള്‍…
-
National
കീഴാറ്റൂര്‍ ബൈപ്പാസ്?; പഠിച്ചശേഷം വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യുഡല്ഹി: കീഴാറ്റൂര്‍ ബൈപ്പാസ്? സംബന്ധിച്ച തര്‍ക്കത്തില്‍ പഠിച്ചശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന്. ബി.ജെ.പി സംസ്?ഥാന അധ്യക്ഷന്‍ കുമ്മനം രാജശേര??െന്റ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ്…
-
KeralaNational
2018 ലെ ഭാരത് ജ്യോതി അവാര്‍ഡ് കേരള നിയമ സഭ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി: 2018 ലെ ഭാരത് ജ്യോതി അവാര്‍ഡിന് കേരള നിയമ സഭ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണനെ തിരഞ്ഞെടുത്തു ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ ഫ്രണ്ട് ഷിപ്…