ദില്ലി: ഭരണഘടന ദിനത്തിൽ ഭരണഘടനയുടെ പേരിൽ വാക് പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും. ഭരണത്തിലിരുന്നപ്പോള്‍ ഭരണഘടന വാര്‍ഷികം ആഘോഷിക്കാന്‍ പോലും ചിലര്‍ മിനക്കെട്ടില്ലെന്ന് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി ഒളിയമ്പെയ്തു. ഭരണഘടനയുടെ സംരക്ഷകനാണ് താനെന്നും…
National
-
-
ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . ഫരീദാബാദ് സ്വദേശി സോയാബ് ആണ് അറസ്റ്റിലായത്. സ്ഫോടനത്തിന് മുൻപ് മുഖ്യ സൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ്…
-
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നേരത്തെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ. നടന്മാരായ സണ്ണി ഡിയോൾ,…
-
National
പാകിസ്താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം; വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപെഷ്വാർ: പെഷാവറിലെ പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് സായുധ ആക്രമണം. കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു ചാവേറുകളെ വധിച്ചെന്ന് പാകിസ്ഥാൻ. മൂന്ന് പാക് അർദ്ധ സൈനികരും കൊല്ലപ്പെട്ടു. കെട്ടിടത്തിൽ…
-
National
സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ…
-
National
ബൈജു രവീന്ദ്രന് യുഎസ് കോടതിയിൽ തിരിച്ചടി; 9600 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി: പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് യുഎസ് കോടതിയിൽ തിരിച്ചടി. 1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴ ചുമത്തി യുഎസിലെ ഡെലവെയര്‍ പാപ്പരത്ത…
-
National
റഷ്യയില്‍ നിന്ന് ആയുധങ്ങള്‍, സ്ഫോടകവസ്തു സൂക്ഷിക്കാന്‍ ഡീപ് ഫ്രീസര്‍; പണവും ആയുധങ്ങളും എത്തിച്ചത് ഷഹീന്
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖ്നൗ: വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.…
-
Crime & CourtNational
യുപിയിൽ വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; 36കാരൻ അറസ്റ്റിൽ, പെൺകുട്ടി ഗുരുതരാവസ്ഥയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖിംപൂര് ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിൽ വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. മാട്ടൗൾ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ…
-
NationalPolitics
SIR നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല; നോയിഡയിൽ BLOമാർക്കെതിരെ കേസ്; 181 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകും
by രാഷ്ട്രദീപംby രാഷ്ട്രദീപം‘SIR പൂർത്തിയാക്കിയില്ല’; 60 ബിഎൽഒമാർക്കെതിരെ കേസെടുത്ത് യുപി ഭരണകൂടം ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ബിഎൽഒമാർക്ക് എതിരെ കേസ്. 60 പേർക്ക് എതിരെയാണ് കേസ്. ഏഴ് സൂപ്പർവൈസർമാർക്കെതിരെയും…
-
National
പോസ്റ്റോഫീസിൽ തിരക്കോട് തിരക്ക്; ഡ്യൂട്ടിക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് തപാൽ വകുപ്പ് ജീവനക്കാരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കിനാഡ: ആന്ധ്രാപ്രദേശ് കാക്കിനാഡ ജില്ലയിലെ തല്ലരേവു മണ്ഡലത്തിൽ നിന്നുള്ള ഒരു വീഡിയോ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യമുയര്‍ത്തുകയാണ്.ഡ്യൂട്ടിയിലിരിക്കെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കണ്ട് രസിക്കുന്ന തപാൽ…
