തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനമായിട്ടുള്ളത്.നേരത്തെ മാര്‍ച്ച് 20 വരെയാണ് ബജറ്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം…
Thiruvananthapuram
-
-
KeralaThiruvananthapuram
കേരളീയം ധൂര്‍ത്തല്ല,പരിപാടി വരും വര്‍ഷങ്ങളിലും തുടരും :മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളീയം വികസന സാംസ്കാരിക മഹോത്സവ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭാവി കേരളം എങ്ങനെയാകുമെന്ന് കാണിച്ചുകൊടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം സംസ്ഥാനത്തിന്റെ…
-
KeralaThiruvananthapuram
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്നത് യാഥാര്‍ഥ്യ സംഭവം : വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്നത് യാഥാര്‍ഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ഇക്കാര്യത്തില്‍ മറിച്ച് പറയുന്നത് ആരോഗ്യമന്ത്രി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോര്‍ട്ടുണ്ടെന്നും…
-
KeralaThiruvananthapuram
ഇലക്ട്രിക് ബസുകള്‍ നഷ്ടത്തില്‍; മന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ് തൊഴിലാളി സംഘടന
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ്. ഇലക്ട്രിക് ബസ് ലാഭകരമാണ് എന്ന വാദം തെറ്റാണ് എന്ന് സംഘടനാ…
-
KeralaThiruvananthapuram
ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര പിന്തുണയോടെ: എം.വി. ഗോവിന്ദൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. സിആര്‍പിഎഫ് വരുന്നതുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം.വി.…
-
KeralaPoliticsThiruvananthapuram
സിആര്‍പിഎഫ്, ആര്‍എസ്എസിന് സംരക്ഷണം നല്‍കാനാണെന്ന പരാമര്‍ശം; പിണറായി മാപ്പ് പറയണമെന്ന് മുരളീധരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവർണർ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിആർപിഎഫ്, ആർഎസ്എസുകാർക്ക് സംരക്ഷണം നല്‍കാനാണെന്ന പരാമർശം ഖേദകരവും വസ്തുതാ വിരുദ്ധമാണെന്നും മുരളീധരൻ പറഞ്ഞു. സിആർപിഎഫ് രാജ്യത്തിന്…
-
KeralaThiruvananthapuram
നിലമേലില്‍ വച്ച് നടന്ന അസാധാരണ സംഭവങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിലമേലില്‍ വച്ച് നടന്ന അസാധാരണ സംഭവങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. നിലമേലില്‍വച്ച്…
-
DeathKeralaThiruvananthapuram
പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. കല്ലാമം ഷാലോം പ്രാര്ത്ഥനാലയത്തിനുള്ളിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന്…
-
DeathKeralaThiruvananthapuram
തിരുവനന്തപുരത്ത് മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.വെങ്ങാനൂർ ക്രൈസ്റ്റ് കേളജിലെ വിദ്യാർഥികളാണ് മരിച്ചത്. മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. ചെളിയില്‍…
-
KeralaThiruvananthapuram
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ല: മന്ത്രി വി. ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ…
