മൂവാറ്റുപുഴ : രാജീവ് ഗാന്ധി സ്റ്റഡി സെൻറർ മുവാറ്റുപുഴ സംഘടിപ്പിക്കുന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷവും ആർദ്രം പുരസ്കാര ജേതാക്കൾക്ക് ആദരവും 20ന് നടക്കും. വൈകിട്ട് ആറിന് വാഴപ്പിള്ളി സഹാരി ഹോട്ടലിൽ നടക്കുന്ന…
LOCAL
-
-
മൂവാറ്റുപുഴ :പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെഎച്ച് സിദ്ദീഖിന്റെ മാതാവ് വെസ്റ്റ് മുളവൂര്‍ നിരപ്പ് കുഴുപ്പുള്ളില് പരേതനായ അസൈനാര്‍ ഹാജിയുടെ ഭാര്യ ചിത്തുമ്മ (85) നിര്യാതയായി. കബറടക്കം വൈകിട്ട് മൂന്നിന്…
-
CourtKeralaLOCALPolice
പന്തീരാങ്കാവ് കേസ് റദ്ദാക്കും; രാഹുലിനും പരാതിക്കാരിക്കും കൗണ്‍സലിംഗ് നിര്‍ദേശിച്ച് ഹൈക്കോടതി
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗണ്‍സലിംഗ് നല്കാന് ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ സേവനം നല്‍കണം.…
-
LOCAL
ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി; പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ സുരക്ഷിതമായി വനത്തില്‍ തുടരുകയായിരുന്നു
കല്‍പ്പറ്റ: ജനകീയ തിരച്ചിലിനിടെ ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ പുഴമുറിച്ചുകടക്കല് ദുസ്സഹമായതോടെ വനത്തില്‍ തുടരുകയായിരുന്നു ഇവര്‍. പുഴയുടെ സ്വഭാവം അറിയുന്നതിനാല്‍…
-
പുഴയില്‍ ചാടാന്‍ എത്തി; പൈപ്പുകള്ക്കിടയില് കിടന്ന് ഉറങ്ങിയ യുവാവിനെ രക്ഷിച്ച് പൊലീസ് മൂവാറ്റുപുഴ: പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് മദ്യ ലഹരിയില്‍ പാലത്തിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്ക്കിടയില്…
-
EducationKeralaLOCAL
വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല
വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് എംജി സർവകലാശാല സൗജന്യ വിദ്യാഭ്യാസ അവസരമൊരുക്കും. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര…
-
LOCALPolicePolitics
കാറിലെത്തിയ കുടുംബത്തെ അക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ സിപിഐ നേതാവിനും സുഹൃത്തിനുമെതിരെ കേസ്.
മൂവാറ്റുപുഴ: കാറിലെത്തിയ കുടുംബത്തെ അക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ സിപിഐ നേതാവിനും സുഹൃത്തിനുമെതിരെ കേസ്. മൂവാറ്റുപുഴ, പായിപ്ര സൊസൈറ്റിപടി ബ്രാഞ്ച് സെക്രട്ടറി സിദ്ധീക്ക് സുഹൃത്ത് ഷിഹാബ് എന്നിവര്‍ക്കെതിരെയാണ് മൂവാറ്റുപുഴ പോലിസ്…
-
LOCALSuccess Story
ലൈഫ് പദ്ധതിയില്‍ ഭൂമി അനുവദിച്ചതില്‍ ജില്ലാ പഞ്ചായത്തിന് റെക്കോര്‍ഡ് നേട്ടം, 758 ഭൂരഹിത കുടുംബങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയത് 2274 സെന്റ് ഭൂമി
മലപ്പുറം: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഭൂരഹിതരായ ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ബ്രഹത്തായ പദ്ധതിയിലൂടെ 758 കുടുംബങ്ങള്‍ക്ക് മൊത്തം നല്‍കിയത് 2274 സെന്റ്…
-
LOCAL
ആരക്കുഴയില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി നിര്‍മ്മാണത്തിനായി സ്ഥലം അനുവദിച്ചതായി മാത്യുകുഴല്നാടന് എംഎല്‍എ
മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) നിര്‍മ്മാണത്തിനായി എംവിഐപി സ്ഥലം അനുവദിച്ചതായി മാത്യുകുഴല്നാടന് എംഎല്‍എ അറിയിച്ചു. ഇടതുകര മെയിന്‍ കനാലിന്റെ ചെയിനേജ് 17840 മീറ്ററിനും 17935 മീറ്ററിനും…
-
കൊച്ചി :ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് 2023-24 വര്‍ഷത്തേക്ക് മൊത്തവരുമാനത്തിന്റെ 20 ശതമാനം തുക ബോണസ് അനുവദിക്കണമെന്ന് പ്രൈവറ്റ് ബസ് തൊഴിലാളി ഫെഡറേഷന് ( എ ഐ ടി യു…
