അങ്കമാലി: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഴുപത്തിയഞ്ചുകാരന് അറസ്റ്റില്‍. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലന് വീട്ടില്‍ മത്തായി (75) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. 12ന് വൈകീട്ട്…
LOCAL
-
-
LOCAL
മൂവാറ്റുപുഴ – കൂത്താട്ടുകുളം നാലുവരിപ്പാത, നടപടികള്‍ മരവിപ്പിച്ചത് പ്രതിഷേധാര്‍ഹം, ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പു:നരാരംഭിക്കണം : എല്‍ദോ എബ്രഹാം
മൂവാറ്റുപുഴ: മൂവാറ്റുപുഴ – കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചത് പ്രതിഷേധാര്‍ഹമാണന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം. 2017 – ലെ ബജറ്റില്‍ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന്…
-
KeralaLOCALPolice
ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു
ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.ഹീവാന്‍സ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. പ്രമുഖ വ്യവസായി…
-
മൂവാറ്റുപുഴ: വയനാട്ടിലെ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് പുനരധിവാസത്തിന് കൈതാങ്ങായി മൂവാറ്റുപുഴ തര്‍ബിയത്ത് സ്കൂളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റും…
-
മൂവാറ്റുപുഴ : ടൗണ്‍ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിന് തുടക്കമായി. കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആര് എം . യു (റിംഗ് മെയിന്‍ യൂണിറ്റുകള്‍) കള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ്…
-
LOCALSuccess Story
ആര്‍ദ്രകേരളം പുരസ്കാരം 2022-23: എറണാകുളം ജില്ലാ പഞ്ചായത്തിനും മണീട് ഗ്രാമപഞ്ചായത്തിനും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
കൊച്ചി: ആരോഗ്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം ആരോഗ്യ പുരസ്കാരം 2022-23 ല്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി…
-
മൂവാറ്റുപുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരം മൂവാറ്റുപുഴ നഗരസഭക്ക്. 2022 – 23 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനമാണ്…
-
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന്…
-
മൂവാറ്റുപുഴ: വയനാട് ദുരന്തത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച റീബില്‍ഡ് വയനാട് പദ്ധതിയിലേക്ക് മൂവാറ്റുപുഴ കുമാരനാശാന് പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് ക്ലബ്ബിലെ പഴയ വസ്തുക്കള്‍ കൈമാറി. കേരള ബാങ്ക്…
-
LOCAL
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: മുവാറ്റുപുഴ മര്‍ച്ചന്റ്സ് യൂത്ത് വിംഗ്
മൂവാറ്റുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുവാറ്റുപുഴ മര്‍ച്ചന്റ്സ് യൂത്ത് വിംഗ് വാര്‍ഷിക പൊതുയോഗം പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു. അണക്കെട്ട് അപകട ഭീഷണിയില്‍ ആണെന്ന പ്രചാരണം ശക്തമായതോടെ…
